
നടനും ഡാൻസറുമായ പ്രഭുദേവ വിവാഹിതനായതായി റിപ്പോർട്ട്. പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരം ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വാർത്തകൾ. മുംബൈ സ്വദേശിനിയായ ഡോക്ടർ...
രൂപീകൃതമായ അന്ന് മുതല്‍ 25 വര്‍ഷം തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയാണ് കൊയിലാണ്ടി....
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ സ്ഥാനാര്‍ത്ഥികളും പ്രചരണത്തിന്റെ ചൂടിലാണ്. പ്രചാരണം കൊഴുപ്പിക്കാന്‍ മുന്നണി...
എറണാകുളം കൊച്ചി കോര്‍പറേഷനില്‍ നിശബ്ദ പ്രചരണം നടക്കുന്ന ഡിവിഷനായി ഐലന്റ് നോര്‍ത്ത്. ചുവരെഴുത്തുകളും പോസ്റ്ററുകളുമൊന്നും ഇവിടെ അനുവദനീയമല്ല. മേയര്‍ സ്ഥാനം...
വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടിലെ 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃശൂർ പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിനാണ് പണം...
മത്സരിക്കുന്ന വാർഡിൽ ഒരേ സമയം രണ്ടിടത്ത് വോട്ട് തേടാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥി എറണാകുളത്തുണ്ട്. ആലുവ മുനിസിപ്പാലിറ്റി 20-ാം വാർഡിൽ...
ഓണ്‍ലൈനായി വ്യാജ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ഏറിവരികയാണെന്ന് പൊലീസ് അറിയിച്ചു. കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍...
കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്ക് എതിരെ തമിഴ്നാട്ടില്‍ പ്ലക്കാര്‍ഡ് ഏറ്. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടയിലാണ്...
സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ...