Advertisement

ഒൻപതു വയസ്സുള്ള ഇന്ത്യൻ ബാലൻ മരിക്കുന്നതിന് മുൻപ് അമേരിക്കയിൽ പോലീസ്സായി

മധ്യ ഇറ്റലിയിൽ ഇരട്ട ഭൂചലനം

മധ്യ ഇറ്റലിയിൽ വൻ ഭൂചലനം. ശക്തമായ ഭൂചലനത്തെ കൂടാതെ 60 തുടർചലനങ്ങളും ഉണ്ടായി. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ...

ഒറ്റ ഫോട്ടോയിലൂടെ പ്രശസ്തരായ 6 സാധാരണക്കാർ !!

സൗന്ദര്യം കൊണ്ട് മാത്രം ഇന്റർനെറ്റിലൂടെ ലോകജനതയുടെ ശ്രദ്ധയാകർഷിച്ച വ്യക്തികളുണ്ട്. തികച്ചും യാദൃശ്ചികമായാണ് ഇവർ...

മാൻ ബുക്കർ പ്രൈസ് ആദ്യമായി അമേരിക്കയ്ക്ക്

ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് അമേരിക്കൻ സാഹിത്യകാരൻ പോൾ ബിയാറ്റിയ്ക്ക്. ബിയാറ്റിയുടെ...

കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു

മുന്‍ ബ്രസീല്‍ ക്യാപ്റ്റന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് റിയോയില്‍ വച്ചായിരുന്നു അന്ത്യം. 1970ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍...

പാക്കിസ്ഥാനെ തകർക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി ഇമ്രാൻ ഖാൻ

പാക്കിസ്ഥാനെ തകർക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി ആരോപണം ഉന്നയിച്ച് ഇമ്രാൻ ഖാൻ. പാകിസ്ഥാനെ ഉള്ളിൽ നിന്ന് തകർക്കാൻ ഇന്ത്യ ശ്രമിക്കുന്നതായാണ് തെഹ്‌രീകെ...

അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു

ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. 2017 ഒക്ടോബർ 6 മുതൽ 28 വരെയാണ് ലോകകപ്പ്...

ദീപാവലി ആഘോഷിക്കാൻ ട്രംപിന്റെ മകൾ

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ അമേരിക്കയിലെ ഇന്ത്യൻ വോട്ടുകൾ മുന്നിൽ കണ്ട് ട്രംപിന്റെ നീക്കം. ഇതിനായി...

സൈബീരിയയിൽ ഹെലികോപ്ടർ തകർന്ന് 19 മരണം

സൈബീരിയയിലെ ഹെലികോപ്ടർ അപകടത്തിൽ 19 പേർ മരിച്ചു. 22 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. 3 പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച...

സൈന്യത്തെ തടയാൻ 550 കുടുംബങ്ങളെ മനുഷ്യമറയാക്കി ഐഎസ്

മൊസൂളിനു സമീപപ്രദേശങ്ങളിലുള്ള 550 കുടുംബങ്ങളെ തട്ടിക്കൊണ്ടുപോയി ഐഎസ് മനുഷ്യമറ ഒരുക്കിയതായി യുഎൻ മനുഷ്യാവകാശ സംഘടന. ഇറാക്കി സൈന്യത്തിന്റെ മുന്നേറ്റം തടയുന്നതിനാണ്...

Page 1007 of 1041 1 1,005 1,006 1,007 1,008 1,009 1,041
Advertisement
X
Top