
നമത് ചാള്‍സ് രാജാവിന്റെ ആദ്യത്തെ എണ്ണഛായ ചിത്രം വാര്‍ത്തയാകുന്നു. ചിത്രത്തേക്കാളധികം രാജാവിന്റെ ചുമലിലിരിക്കുന്ന പൂമ്പാറ്റ. രാജാവാകുമ്പോള്‍ അങ്ങനെ ചില്ലറ ആചാരങ്ങളൊക്കെയുണ്ട്....
ഗസ്സ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലിന് വിലക്കുമായി മാലിദ്വീപ്. ഇസ്രയേല്‍ പൗരന്മാരുടെ ദ്വീപിലേക്കുള്ള പ്രവേശനമാണ്...
ഷോര്‍ട്ട് വിഡിയോകളും റീലുകളും കാണുന്നതും ഷൂട്ട് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതുമായ സംസ്‌കാരം ലോകമെമ്പാടും...
ഏഴ് മാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍-ഗസ്സ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോ ബൈഡന്‍ മുന്നോട്ടുവച്ച പ്ലാന്‍ ഇസ്രയേല്‍ അംഗീകരിച്ചതായി ഇസ്രയേല്‍...
നമത് വായിൽ വെളളിക്കരണ്ടിയുമായി ജനിക്കുന്നവർക്ക് പല പ്രശ്നങ്ങളുണ്ട്. ഋഷി സുനകിനും ചാൾസ് രാജാവിനോളം ധനികനായ നാരായണമൂർത്തിയുടെ മകളുടെ ഭർത്താവാവുമ്പോൾ പ്രത്യേകിച്ചും....
ഗസ്സയിൽ വെടിനിർത്തൽ നിർദേശവുമായി ഇസ്രയേൽ. വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും ഇസ്രയേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ...
ചരിത്രത്തിൽ ആദ്യമായി ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അമേരിക്കൻ മുൻ പ്രസിഡൻ്റെന്ന അപഖ്യാതിയുമായിട്ടാണ് ഡൊണാൾഡ് ട്രംപ് നവംബർ അഞ്ചിന് നടക്കുന്ന പ്രസിഡൻ്റ്...
ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോർക്ക് കോടതി. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും...
ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. ഇന്നലെ രാത്രിഅച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടൻ ഹക്നിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കവെയാണ് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യ...