Advertisement

എല്ലാവരും സ്വർഗത്തിൽ; ഒരു പുതിയ ഗാസ രൂപം കൊണ്ടിരിക്കുന്നു; കൊല്ലപ്പെടുന്നതിന് മുൻപ് ഹിബയുടെ കുറിപ്പ്

യുദ്ധങ്ങളിലെ സമ്പൂര്‍ണ ഉപരോധം; നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍

റഫാ ഇടനാഴി വഴി ഗാസയിലേക്ക് മനുഷ്യത്വത്തിന്റെ കണികകള്‍ ചെറുതായെങ്കിലും നീളുമ്പോഴും ആശ്വസിക്കാവുന്ന ഒന്നും തന്നെ ഗാസയിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം. റഫ ഇടനാഴിയിലൂടെ...

പശ്ചിമേഷ്യന്‍ യുദ്ധം; ഗാസയില്‍ കൊല്ലപ്പെട്ടത് 1700ലധികം കുട്ടികളെന്ന് റിപ്പോര്‍ട്ടുകള്‍

ഗാസ മുനമ്പ് ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 1700ലധികം കുട്ടികളെന്ന് റിപ്പോര്‍ട്ട്....

സിറിയയില്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ മിസൈലാക്രമണമുണ്ടായതായി സന സ്റ്റേറ്റ് ന്യൂസ് ഏജന്‍സി. ആക്രമണത്തില്‍...

പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൂടെയുണ്ടാകും; സൗദി

പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൂടെയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. ഗാസയിലെ ജനങ്ങളെ കുടിയിറക്കുന്നത് നിര്‍ത്തണമെന്ന് കെയ്‌റോ ഉച്ചകോടിയില്‍ സൗദി...

ഗാസയിലേക്ക് ഇന്ത്യയുടെ സഹായഹസ്തം; മരുന്നുകളുള്‍പ്പെടെ 40 ടണ്‍ അവശ്യവസ്തുക്കള്‍ എത്തിക്കും

സംഘര്‍ഷഭൂമിയായ ഗാസയിലേക്ക് സഹായവുമായി ഇന്ത്യ. മരുന്നുകളും ദുരന്തനിവാരണ സാമഗ്രികളുമായി ഇന്ത്യയുടെ വ്യോമസേന വിമാനം ഈജിപ്തിലേക്ക് തിരിച്ചു. റഫാ ഇടനാഴി വഴിയാണ്...

യുഎസില്‍ ജൂതനേതാവ് വെടിയേറ്റ് മരിച്ച നിലയില്‍

യുഎസ് സിനഗോഗിലെ ജൂത നേതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മെട്രോപൊളിറ്റന്‍ ഡിട്രോയിറ്റിലെ ഐസക് അഗ്രീ ഡൗണ്‍ടൗണ്‍ സിനഗോഗ് അധ്യക്ഷയായ...

ജല, ശുചിത്വ സേവനങ്ങളുടെ തകര്‍ച്ച; ഗാസയെ കാത്തിരിക്കുന്നത് കോളറയും മാരകമായ പകര്‍ച്ചവ്യാധികളും

പശ്ചിമേഷ്യന്‍ ഭൂമിയിലെ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍, ഗാസയിലെ നിവാസികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി പോരാടുകയാണ്. വെള്ളവും ഭക്ഷണവും വസ്ത്രവും വീടും...

വെസ്റ്റ് ബാങ്കിലെ ക്യാമ്പിന് നേരെയും ഇസ്രയേൽ വ്യോമാക്രമണം; ആരോ​ഗ്യപ്രവർത്തകർ കൊല്ലപ്പെട്ടെന്ന ആരോപണവുമായി പലസ്തീൻ

​ഗാസയിൽ നിന്ന് പലസ്തീനിലെ ഭരണസിരാകേന്ദ്രമായ വെസ്റ്റ് ബാങ്കിലേക്കും അരക്ഷിതാവസ്ഥ വ്യാപിക്കുന്നതായി സൂചിപ്പിച്ച് പുതിയ റിപ്പോർട്ടുകൾ. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി...

റഫാ കവാടം തുറന്നു; മരുന്നുകളുമായി ആദ്യ ട്രക്ക് ഗാസയിലെത്തി

ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി.യു എൻ അയച്ച മരുന്നുകളുമായാണ് ട്രക്കുകൾ...

Page 177 of 1052 1 175 176 177 178 179 1,052
Advertisement
X
Top