Advertisement

യുഎസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനം; 18 കരാറുകളില്‍ ഒപ്പുവച്ച് ഇരുരാജ്യങ്ങളും

“കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബഹിരാകാശ മേഖലയിൽ പ്രധാന ചർച്ച ബഹിരാകാശത്തേക്കു വിട്ട ജയിംസ് വെബ് എന്ന സ്പേസ് ടെലിസ്കോപ് നമുക്ക്...

ജനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയക്കാര്‍ക്ക് ആയുസ്സ് കൂടുതലെന്ന് പഠന റിപ്പോർട്ട്….

പതിനൊന്ന് രാജ്യങ്ങളിലെ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഓക്സ്ഫഡ് പോപ്പുലേഷന്‍ ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിൽ രാഷ്ട്രീയക്കാർക്ക്...

ഇഷ്ടമില്ലാതെ പഠിച്ചാൽ ഇങ്ങനെയിരിക്കും; ബോക്‌സിങ് പഠനത്തിനിടെ രസകരമായ ഒരു കാഴ്ച

കുഞ്ഞുങ്ങളുടെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അങ്ങനെ ഇഷ്ടമില്ലാതെ ബോക്സിങ്...

ഒരു സാൻഡ്വിച്ചിന്റെ പേരിൽ മോഡലിന് അടയ്‌ക്കേണ്ടി വന്ന പിഴ 1.43 ലക്ഷം രൂപ ! വൈറലായി ഇൻസ്റ്റഗ്രാം പോസ്റ്റ്

മണിക്കൂറുകൾ നീണ്ട വിമാനയാത്രയ്ക്കിടെ വിശക്കുക സ്വാഭാവികമാണ്. അങ്ങനെ വിശന്ന മോഡലിന് നൽകേണ്ടി വന്നത് 1.43 ലക്ഷം രൂപയാണ് ! (...

ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും

ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും. എല്ലാ പാര്‍ട്ടി പ്രതിനിധികളോടും...

ഡിനിപ്രോയിൽ മിസൈൽ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

യുക്രൈൻ നഗരമായ ഡിനിപ്രോയിൽ റഷ്യൻ ആക്രമണം. മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്ക് പറ്റുകയും ചെയ്തു....

റഷ്യയ്ക്ക് പുതിയ ബഹിരാകാശ മേധാവി; ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചു പണിയുമായി പുടിൻ

ഉന്നത ഉദ്യോഗസ്ഥരെ പുനഃക്രമീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യൂറി ബോറിസോവ് റഷ്യയുടെ പുതിയ ബഹിരാകാശ കോർപ്പറേഷൻ മേധാവിയായി ചുമതലയേൽക്കും....

മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ ജീവനോടെ വേവിച്ചു കൊന്നു; സംഭവം പാകിസ്താനിൽ

ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് അതി ക്രൂരമായി കൊലപ്പെടുത്തി. ആറ് മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ തിളച്ച വെള്ളത്തിൽ...

ആഗോള ഭക്ഷ്യപ്രതിസന്ധി: ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്ക

ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. യു‌എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ്(USAID), യു‌എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എന്നിവ വഴി...

Page 219 of 915 1 217 218 219 220 221 915
Advertisement
X
Top