Advertisement

‘ഹോട്ട് ഡോഗിൽ കൊക്കെയ്ൻ’, യുഎസിൽ റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത കുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചു; കാനഡയിൽ ഇന്ത്യൻ വംശജരായ അച്ഛനും മകനും അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത കുട്ടികളെ മദ്യം നൽകി പീഡിപ്പിക്കുന്ന അച്ഛനും മകനും കാനഡയിൽ അറസ്റ്റിൽ. ഇന്ത്യൻ വംശജനായ ഗുർപ്രതാപ് സിംഗ് വാലിയ (56),...

ഇമ്രാൻ ഖാനെ ടിവിയില്‍ കാണിക്കരുത്‌; ഉത്തരവിട്ട്‌ പാകിസ്താൻ സൈന്യം

മുൻ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍...

സിംഗപ്പൂർ മാരിയമ്മന്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ പണയം വച്ചു; ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറു വര്‍ഷം തടവ്

സിംഗപ്പൂർ മാരിയമ്മന്‍ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങള്‍ പണയം വച്ച കുറ്റത്തിന് ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന്...

വെറും 30 ലക്ഷം രൂപയ്ക്ക് 200 വർഷം പഴക്കമുള്ള കൊട്ടാരം വാങ്ങാം; പക്ഷേ, അറ്റകുറ്റപ്പണികൾക്ക് വേണ്ടത് കോടികൾ

സ്കോട്ട്ലൻഡിലെ ഫെറ്റ്ലാർ ദ്വീപിലുള്ള കൊട്ടാരം വാങ്ങാൻ വെറും 30 ലക്ഷം രൂപ. 200 വർഷം പഴക്കമുള്ള, 40 ഏക്കർ ഭൂമിയിൽ...

രതീഷ് സി.നായര്‍ക്ക് റഷ്യന്‍ പ്രസിഡന്റിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്

റഷ്യയുടെ ഓണററി കോണ്‍സുലും തിരുവനന്തപുരം റഷ്യന്‍ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായര്‍ക്ക് റഷ്യന്‍ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്....

ലോക കേരള സഭയെ സ്വീകരിക്കാന്‍ ന്യൂയോര്‍ക്ക് നഗരം; പരിപാടിക്കായി 2,50,000 ഡോളര്‍ സംഭാവന നല്‍കി അമേരിക്കന്‍ മലയാളി വ്യവസായി

ജൂണ്‍ 9 മുതല്‍ 11 വരെ നടക്കുന്ന ലോക കേരള സഭയ്ക്ക് വേദിയാകാനൊരുങ്ങുകയാണ് ന്യൂയോര്‍ക്ക് നഗരം. കേരള സര്‍ക്കാരിന്റെ ത്രിദിന...

പിഞ്ചുകുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് വളർത്തമ്മ; 9 മണിക്കൂറോളം കാറിനുള്ളിൽ കിടന്ന 1 വയസ്സുകാരന് ദാരുണാന്ത്യം

യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിൽ ഒരു വയസ്സുകാരന് ദാരുണാന്ത്യം. വളർത്തമ്മ കാറിൽ ഉപേക്ഷിച്ച കുട്ടി കടുത്ത ചൂടിനെ തുടർന്ന് മരിച്ചു. ഒമ്പത്...

ലാറ്റിന്‍ അമേരിക്കന്‍ കരിബിയന്‍ ട്രേഡ് കമ്മീഷണറായി മണികണ്ഠന്‍ സൂര്യ വെങ്കട്ടയെ നിയമിച്ചു; കേരളവുമായുള്ള വ്യാപരബന്ധം ശക്തമാക്കുമെന്ന് മെക്‌സിക്കന്‍ അംബാസിഡര്‍

കേരളവുമായി വ്യാപാരബന്ധം സജീവമാക്കാനൊരുങ്ങി മെക്‌സിക്കോ. ലാറ്റിന്‍ അമേരിക്കന്‍ കരിബിയന്‍ ട്രേഡ് കമ്മീഷണറായി മണികണ്ഠന്‍ സൂര്യ വെങ്കട്ടയെ നിയമിച്ചു. കേരളത്തിലെ ഉത്പ്പന്നങ്ങള്‍ക്ക്...

കറുപ്പ് വസ്ത്രത്തിനൊപ്പം കഴുത്തില്‍ കുരുക്കും; ഇറാന്‍ ജനതയ്ക്ക് പിന്തുണയുമായി കാന്‍ ഫെസ്റ്റിവലില്‍ മോഡല്‍

ഗ്ലാമറസ് ലോകത്തിന്റെ പലവിധ ഭാവങ്ങള്‍ അരങ്ങേറുന്ന വേദിയാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. പലപ്പോഴും ലോകസിനിമാ താരങ്ങള്‍ ഫാഷനപ്പുറം തങ്ങളുടെ രാഷ്ട്രീയ...

Page 222 of 1060 1 220 221 222 223 224 1,060
Advertisement
X
Top