
അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന. ചൈനീസ് അധീന മേഖലയെന്നും സന്ദർശനം പരമാധികാരത്തിലുള്ള കടന്നുകയറ്റമെന്നും വിദേശകാര്യവക്താവ്. ‘സാങ്‌നാൻ ചൈനയുടെ...
കാനഡയില്‍ മുസ്ലിം പള്ളിയിലേക്ക് വാഹനം ഇടിച്ചു കയറ്റി ആക്രമണം നടത്തിയ ഇന്ത്യന്‍ വംശജന്‍...
ആലിംഗനം തേടിയെത്തിയ ബാലനെ ചുംബിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പപേക്ഷയുമായി ദലൈലാമ. തന്നെ കാണാനെത്തുന്നവരെ...
ഇന്ത്യയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ദക്ഷിണ കൊറിയ. അന്താരാഷ്ട്രവിപണിയിൽ ചൈനയെ ആശ്രയിക്കുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ആഗോളതലത്തിൽ അമേരിക്കയും ചൈനയുമായുള്ള ബന്ധം വഷളാകുന്നതിന്റെ...
റമദാൻ മാസത്തിലെ തറാവീഹ് നിസ്കാരത്തിനിടെ ഇമാമിൻ്റെ ദേഹത്ത് കയറിയ പൂച്ചയുടെ വിഡിയോ വൈറലായിരുന്നു. പൂച്ച ദേഹത്തേക്ക് കയറി തോളിലിരുന്ന് മുഖമുരുമിയിട്ടും...
എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് മാർപാപ്പയുടെ ഈസ്റ്റർ ദിന സന്ദേശം. യുക്രൈൻ ജനതയെ രക്തസാക്ഷികളെന്ന് വീണ്ടും പരാമർശിച്ചാണ് മാർപാപ്പയുടെ...
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ വ്യാഴാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളിൽ 44 പേർ കൊല്ലപ്പെട്ടതായി അധികൃതർ. നൈജർ അതിർത്തിക്കടുത്തുള്ള സഹേൽ...
അയര്‍ലന്റില്‍ മലയാളി യുവതി അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിനി ജിത...
ജോൺസൺ ആന്റ് ജോൺസൻസ് ടാൽകം പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന പരാതികളിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി. 8.9 ബില്യൺ ഡോളർ, കൃത്യമായി പറഞ്ഞാൽ...