Advertisement

വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

വില 17000 രൂപ; ലോകത്തിലെ ഏറ്റവും വിലപിടിച്ച സാൻഡ്‌വിച്ച്

ലോകത്തിന്റെ ഏറ്റവും വിലപിടിച്ച ബർഗർ, കോഫി, ഫ്രഞ്ച് ഫ്രൈസ് എന്നിവയ്ക്ക് ശേഷം സോഷ്യൽ മീഡിയ ഞെട്ടിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും വിലപിടിച്ച...

വീട്ടിൽ നിന്ന് വഴക്കിട്ട് മുത്തശ്ശിയുടെ അടുത്തേക്ക്; 24 മണിക്കൂര്‍ സൈക്കിള്‍ ചവിട്ടി പതിനൊന്നുവയസുകാരൻ…

മാതാപിതാക്കളും മക്കളും തമ്മിൽ വഴക്ക് വളരെ സർവസാധാരണമാണ്. കാണിക്കുന്ന കുറുമ്പുകൾക്കും ചെയ്യുന്ന തെറ്റുകൾക്ക്...

റഷ്യൻ സൈനികർ ടോയ്‌ലറ്റ് പാത്രങ്ങൾ പോലും മോഷ്ടിക്കുന്നു; യുക്രൈൻ വിദേശകാര്യ സഹമന്ത്രി

റഷ്യൻ സൈനികർ യുദ്ധത്തിനിടെ വീടുകൾ കൊള്ളയടിക്കുകയും ലൈംഗികാതിക്രമം നടത്തുകയാണെന്നും യുക്രൈൻ വിദേശകാര്യ സഹ...

​ഗ്രൂ​മി​ങ് ഗാ​ങ് പ​രാ​മ​ർ​ശം: ഋ​ഷി സു​ന​കി​ന് തു​റ​ന്ന കത്തുമായി ബ്രി​ട്ട​നി​ലെ പാ​ക് സ​മൂ​ഹം

കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കു​ന്ന ​‘ഗ്രൂ​മി​ങ് ഗാ​ങ്ങി’​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും പാ​ക് വം​ശ​ജ​രാ​യ ബ്രി​ട്ടീ​ഷു​കാ​രാ​ണെ​ന്ന ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കി​ന്...

കടുത്ത വയറുവേദന, ഭാരം അതിവേഗം കുറയുന്നു; റഷ്യന്‍ പ്രതിപക്ഷ നേതാവിന് ജയിലില്‍ വിഷം നല്‍കിയെന്ന് ആരോപണം

ജയിലില്‍ തുടരുന്ന റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്‌സി നവല്‍നിയുടെ ആരോഗ്യനില ദിനം പ്രതി മോശമാകുന്നതായി റിപ്പോര്‍ട്ട്. ജയിലിനുള്ളില്‍ വച്ചും നവല്‍നിയ്ക്ക് വിഷം...

സിഖ് സമൂഹത്തിനെതിരായ ടിക് ടോക് വീഡിയോ; യുകെയിൽ ഇന്ത്യൻ വംശജന് തടവുശിക്ഷ

സമൂഹമാധ്യമങ്ങളിലൂടെ സിഖ് സമൂഹത്തെ അവഹേളിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാൾക്ക് ജയിൽശിക്ഷ. 68 കാരനായ ഇന്ത്യൻ വംശജൻ അംറിക് ബജ്‌വയെയാണ്(Amrik Bajwa) യുകെ...

ഇന്ത്യയോട് മാനുഷിക സഹായം തേടി യുക്രൈൻ; മോദിക്ക് സെലൻസ്‌കിയുടെ കത്ത്

റഷ്യ-യുക്രൈൻ യുദ്ധത്തിൽ(Russia-Ukraine war) ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്(Narendra Modi) യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി(Volodymyr Zelensky)...

ദക്ഷിണ കൊറിയൻ നടി ജംഗ് ചായ് യുൾ മരിച്ച നിലയിൽ

ദക്ഷിണ കൊറിയൻ(South Korean) നടിയും മോഡലുമായ (Jung Chae Yull) ജംഗ് ചായ് യുൾ (26) മരിച്ച നിലയിൽ. ഇന്ന്...

യു.എസിലുണ്ടായ വെടിവയ്‌പിൽ അഞ്ചു മരണം; എട്ട് പേർക്ക് പരുക്ക്

യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലുണ്ടായ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ...

Page 223 of 1043 1 221 222 223 224 225 1,043
Advertisement
X
Top