
കുരങ്ങുപനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന എം പോക്സിനെ മഹാമാരി പട്ടികയിൽ നിന്ന് നീക്കി ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷം 100ലധികം...
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് പാക് സുപ്രിം കോടതി. ഇമ്രാൻ ഖാനെ...
ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ വിവാഹമോചിതയാവുന്നു. ബുധനാഴ്ചയാണ് സന്ന മരിൻ ഇക്കാര്യം അറിയിച്ചത്....
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. നരേന്ദ്ര മോദിയ്ക്ക് ജൂൺ 22ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ജിൽ ബൈഡനും...
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫ് പാർട്ടിയുടെ നേതാവും മുൻ പാക് ക്രിക്കറ്ററുമായ ഇമ്രാൻ ഖാൻ കഴിഞ്ഞ...
ഭർത്താവിൻ്റെ മരണത്തെപ്പറ്റി പുസ്തകമെഴുതിയ യുവതിക്കെതിരെ കൊലക്കുറ്റത്തിനു കേസ്. കഴിഞ്ഞ വർഷം ഭർത്താവ് മരണപ്പെട്ട ഇവർ, പിതാവ് നഷ്ടപ്പെട്ട കുട്ടികൾക്കായി, അവരുടെ...
കിഴക്കൻ യുക്രൈനിലെ ചാസിവ് യാറിന് സമീപം റോക്കറ്റ് ആക്രമണത്തിൽ ഒരു ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. എഎഫ്‌പിയുടെ യുക്രൈൻ വീഡിയോ കോർഡിനേറ്റർ...
ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാകിസ്താനില്‍ സംഘര്‍ഷം രൂക്ഷം. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പിടിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി....
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ തെരുവിൽ വൻ സംഘർഷം. ലാഹോർ, കറാച്ചി, ക്വെറ്റ ഉൾപ്പടെയുള്ള പല...