
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മിഡിയ ചര്‍ച്ച ചെയ്യുന്ന പേരാണ് വിവേക് രാമസ്വാമിയുടേത്. പാലക്കാട്ട് വേരുകളുള്ള ‘മലയാളി’ അമേരിക്കക്കാരന്‍ 2024ലെ യുഎസ്...
വെസ്റ്റ് ബാങ്കിലുണ്ടായ ഏറ്റുമുട്ടലിൽ 11 പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചെന്ന് റിപ്പോർട്ട്. ഇവരിൽ...
തജികിസ്താനിൽ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ. പ്രാദേശിക സമയം 5.37 നായിരുന്നു ഭൂചലനം....
ജാതി വിവേചനം നിയമവിരുദ്ധമാക്കിയ ആദ്യ അമേരിക്കന്‍ നഗരമായി മാറി സിയാറ്റില്‍. ഇന്ത്യന്‍-അമേരിക്കന്‍ പൊതുപ്രവര്‍ത്തകയും സാമ്പത്തിക വിദഗ്ധയുമായ ക്ഷമാ സാവന്ത് ആണ്...
യുകെ-ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീമിന് കീഴില്‍ ഇന്ത്യക്കാര്‍ക്കായി 2,400 വിസ അപേക്ഷകള്‍ ക്ഷണിച്ച് ബ്രിട്ടണ്‍. പദ്ധതി പ്രകാരം 18 നും...
ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎസ് വിസ ലഭിക്കാറുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. വിസാ നടപടിക്രമങ്ങള്‍ക്കായി ഏറെ നാളുകള്‍ കാത്തിരിക്കേണ്ടത് തിരുത്താനൊരുങ്ങുകയാണ് യുഎസ്...
ലണ്ടനിലെ എല്ലാ പ്രൈമറി സ്കൂൾ കുട്ടികൾക്കും അടുത്ത അധ്യയന വർഷത്തേക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള അടിയന്തര പദ്ധതി ലണ്ടൻ മേയർ...
ഹിൻഡൻബർഗ് റിപ്പോർട്ട് ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ കിണഞ്ഞുശ്രമിക്കുന്ന അദാനിക്ക് വീണ്ടും തിരിച്ചടിയായി ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയുടെ റിപ്പോർട്ട് പുറത്ത്...
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബോബി. 30 വയസാണ് ബോബിയുടെ പ്രായം. ഗിന്നസ് ബുക്ക്...