അഫ്ഗാനിസ്താനിലെ ഔദ്യോഗിക ടെലിവിഷൻ സ്റ്റേഷനു നേരെ ഭീകരാക്രമണം

May 17, 2017

അഫ്ഗാനിസ്താനിലെ ഔദ്യോഗിക ടെലിവിഷൻ സ്റ്റേഷനു നേരെ ഭീകരാക്രമണം. ജലാലാബാദിലെ കേന്ദ്രത്തിനുനേരെയാണ് തീവ്രവാദികൾ  ആക്രമണം നടത്തിയത്. മൂന്നുപേരാണ്​ ആയുധവുമായി ആക്രമണം നടത്തിയത്....

ജയിൽ ചാടാൻ ശ്രമിച്ചു; 17 തടവുപുള്ളികളെ പോലീസ് വെടിവെച്ച് കൊന്നു May 15, 2017

പാപുവ ന്യൂ ഗ്വിനിയയിൽ സംഘം ചേർന്ന് ജയിൽ ചാടിയ 17 പേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. ലായിലെ ബുയ്‌മോ ജയിൽ...

ഇന്ന് ലോക കുടുംബദിനം May 15, 2017

ഇന്ന്​ അന്താരാഷ്​ട്ര കുടുംബദിനം. ‘കു​ടും​ബം, വി​ദ്യാ​ഭ്യാ​സം, ക്ഷേ​മം’ എ​ന്ന​താ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ കു​ടും​ബ​ദി​ന​ത്തിന്റെ മു​ദ്രാ​വാ​ക്യം. കു​ടും​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണം...

ഇ​മ്മാ​നു​വ​ൽ മാക്രോൺ അ​ധി​കാ​രമേറ്റു May 15, 2017

ഫ്രാൻസിന്റെ ഐക്യം വീ​ണ്ടെ​ടു​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യു​മാ​യി ഇ​മ്മാ​നു​വ​ൽ മാക്രോൺ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റാ​യി അ​ധി​കാ​രമേറ്റു. പാ​രി​സി​ലെ എ​ലീ​സീ കൊട്ടാരത്തിൽ ആയിരുന്നു ചടങ്ങ്. സ്​​ഥാ​ന​മൊ​ഴി​യു​ന്ന...

‘ബെ​ൽ​റ്റ്​-​റോ​ഡ്​ ​ഫോ​റം ഉ​ച്ച​കോ​ടി’ ഇ​ന്ത്യ ബ​ഹി​ഷ്​​ക​രി​ച്ചു May 15, 2017

ചൈ​ന​ വിളിച്ചു ചേർക്കുന്ന ‘ബെ​ൽ​റ്റ്​-​റോ​ഡ്​ ​ഫോ​റം ഉ​ച്ച​കോ​ടി’ ഇ​ന്ത്യ ബ​ഹി​ഷ്​​ക​രി​ച്ചു. ഇതര രാജ്യങ്ങളുമായി പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ചൈനീസ്...

മോഡി – ട്രംപ് കൂടിക്കാഴ്ച അടുത്ത മാസം May 14, 2017

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത മാസം നടക്കാൻ സാധ്യത. ജൂൺ 26...

ശിരോവസ്ത്രം ധരിച്ച യുവതിയ്ക്ക് നേരെ ബാങ്ക് ജീവനക്കാരുടെ ഭീഷണി May 14, 2017

ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ അമേരിക്കയിൽ മുസ്ലീം യുവതിയെ ബാങ്കിൽനിന്ന് പുറത്താക്കി. ശിരോവസ്ത്രം മാറ്റിയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് യുവതിയെ...

അടുത്ത സൈബർ ആക്രമണം നാളെ; മുന്നറിയിപ്പുമായി മാൽടെക്‌ May 14, 2017

ലോകത്തെ ഞെട്ടിച്ച സൈബർ ആക്രമണങ്ങൾ അവസാനിക്കുന്നില്ല. അടുത്ത സൈബർ ആക്രമണം നാളെയെന്ന് മുന്നറിയിപ്പ്. ശനിയാഴ്ചത്തെ ആക്രമണം ചെറുക്കാൻ സഹായിച്ച മാൽവെയർ...

Page 347 of 423 1 339 340 341 342 343 344 345 346 347 348 349 350 351 352 353 354 355 423
Top