Advertisement

1928ൽ പട്യാല രാജാവ് നിർമ്മിച്ച വജ്ര നെ‌ക്‌ലേസ് അണിഞ്ഞ് എമ്മ ചേംബർലെയിൻ!

പാകിസ്താനില്‍ പഞ്ചസാര കയറ്റുമതിക്ക് സമ്പൂര്‍ണ നിരോധനം

ഭക്ഷ്യക്ഷാമം നേരിടുന്ന പാകിസ്താനില്‍ പഞ്ചസാര കയറ്റുമതിക്ക് സമ്പൂര്‍ണ നിരോധനം. പ്രാദേശിക ക്ഷാമം ഒഴിവാക്കാനും നിരക്ക് നിലനിര്‍ത്തുന്നതിനുമായാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്...

ശ്രീലങ്കയിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത തിരിച്ചുകൊണ്ടുവരാന്‍ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ സര്‍ക്കാര്‍ അനുകൂല, വിരുദ്ധ പോരാട്ടങ്ങള്‍...

നാവികത്താവളത്തില്‍ അഭയം തേടി മഹിന്ദ രജപക്‌സെ

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ കത്തിച്ച് പ്രതിഷേധക്കാര്‍. മഹിന്ദ...

ഭൂമിയിൽ മടുത്തോ, എന്നാൽ ഇനി പോകാം ബഹിരാകാശത്തേക്ക്; ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ തുറക്കുന്നു…

ടെക്‌നോളജിയും സാങ്കേതിക വിദ്യയും വളരെയധികം വളർച്ച പ്രാപിച്ചൊരു കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ഓരോ ദിവസവും നമ്മൾ കേൾക്കുന്ന വാർത്തകളും...

ഓഫീസിലേക്ക് തിരികെയെത്തണമെന്ന് നിർദ്ദേശം; ജോലി രാജിവച്ച് ആപ്പിൾ മെഷീൻ ലേണിങ് ഡയറക്ടർ

വർക്ക് ഫ്രം നിർത്തി ഓഫീസിലേക്ക് തിരികെയെത്തണമെന്ന നിർദ്ദേശത്തെ തുടർന്ന് ജോലി രാജിവച്ച് ആപ്പിൾ മെഷീൻ ലേണിങ് ഡയറക്ടർ ഇയാൻ ഗുഡ്ഫെലോ....

ശ്രീലങ്കയിൽ തെരുവ് യുദ്ധം; പൊലീസുകാരൻ കൊല്ലപ്പെട്ടു

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിനിടെ ഒരു പൊലീസുകാരൻ കൂടി...

വെസ്റ്റ് ബാങ്കില്‍ പുതിയ ജൂത പാര്‍പ്പിടങ്ങള്‍; ഇസ്രയേല്‍ നീക്കത്തിനെതിരെ ഖത്തര്‍

വെസ്റ്റ് ബാങ്കില്‍ പുതിയ 4000 ജൂത പാര്‍പ്പിടങ്ങള്‍ തുടങ്ങാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരെ ഖത്തര്‍. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേലിന്‍റേതെന്നും വിഷയത്തില്‍...

ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പലസ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

​വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ ഒ​രാ​ൾ കൗ​മാ​ര പ്രാ​യ​ക്കാ​ര​നാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച മൂ​ന്ന് ഇ​സ്രാ​യേ​ലി​ക​ൾ കൊ​ല്ല​പ്പെ​ട്ട...

കലാപ ഭൂമിയായി ശ്രീലങ്ക; പ്രധാനമന്ത്രിയുടെ വീടിന് പ്രതിഷേധക്കാര്‍ തീവച്ചു

പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ കലാപം തുടരുന്നു. രജപക്‌സെയുടെ ഹമ്പന്‍തോട്ടയിലെ വീടിന് പ്രതിഷേധക്കാര്‍ തീവച്ചു. കലാപത്തില്‍ മരിച്ചവരുടെ...

Page 386 of 1041 1 384 385 386 387 388 1,041
Advertisement
X
Exit mobile version
Top