
ഭൂരിപക്ഷം നഷ്‌ടപ്പെട്ട പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചചെയ്തില്ല. ദേശീയ അസംബ്ലി സമ്മേളനം വ്യാഴാഴ്ച വരെ പിരിഞ്ഞു....
റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ റഷ്യ-യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും. സമാധാന ഉടമ്പടിയില്‍ കൂടുതല്‍...
പാക്കിസ്താൻ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ വെടിവയ്പിൽ സൈനിക ക്യാപ്റ്റൻ ഉൾപ്പടെ രണ്ട് പാകിസ്താന്‍...
.. ആർ രാധാകൃഷ്ണൻ റീജിയണല്‍ ഹെഡ്, ട്വന്റിഫോർ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ശ്രീലങ്കയിൽ ജനങ്ങളോട് പ്രതിഷേധ സമരങ്ങളുടെ ഭാഗമാകാൻ ആഹ്വാനം...
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേൽ ഇന്ന് പാക് പാർലമെന്റിൽ ചർച്ച തുടങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെ, രാജി സമ്മർദ്ദം ശക്തമാക്കി...
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മേല്‍ രാജിസമ്മര്‍ദമേറുന്നു. പുതുതായി രണ്ട് മന്ത്രിമാര്‍ കൂടി രാജിവച്ചു. എംക്യുഎം പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ...
ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനാംഗങ്ങളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 8 പേര്‍ മരിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ വച്ചാണ്...
ഓസ്കാർ വേദിയിൽ വിൽസ്മിത്തും അവതാരകനുമൊത്തുള്ള അവിചാരിതമായി നിമിഷങ്ങൾ നിരവധി ചർച്ചകൾക്കാണ് വഴിവെച്ചത്. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്....
റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം നാല് ദശലക്ഷത്തിലധികം ആളുകള്‍ യുക്രൈനില്‍ നിന്ന് പലായം ചെയ്തതായി ഐക്യരാഷ്ട്രസംഘടന. ഇത് യുദ്ധത്തിന് മുമ്പുള്ള...