
സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍. സൗദിയുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹകരിക്കുമെന്ന് അമേരിക്ക പ്രതികരിച്ചു. ഇന്നലെ...
ജിദ്ദ യിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികൾക്ക് തിരിച്ചടി നൽകി...
അധിനിവേശത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ അവകാശവാദത്തിന് മറുപടിയുമായി യുക്രൈൻ...
യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്ന അവകാശവാദവുമായി റഷ്യ. റഷ്യന്‍ സൈന്യത്തിന്റെ ആദ്യഘട്ട പദ്ധതി പൂര്‍ത്തിയായി. ഇതോടെ യുക്രൈന്റെ കിഴക്കന്‍ മേഖലയിലേക്ക്...
ന്യൂസിലന്‍ഡിലെ ആഴക്കടലില്‍ നിന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് അത്ഭുതകരമായ അപൂര്‍വ ബേബി ഗോസ്റ്റ് ഷാര്‍ക്ക് അഥവാ പ്രേത സ്രാവിനെ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...
സൗദി അറേബ്യയില്‍ കൊവിഡ് കേസുകളില്‍ വന്‍ കുറവ്. പുതുതായി 99 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 198...
റഷ്യ-യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ പോളണ്ട് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം വിലയിരുത്തുന്നതിനായി ബൈഡന്‍ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച...
ഇന്ത്യ ചൈന അതിർത്തിയിൽ സമ്പൂർണമായ സൈനിക പിന്‍മാറ്റം ആവശ്യമെന്ന് ഇന്ത്യ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി...
പാകിസ്താനിൽ ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം തിങ്കളാഴ്ച്ച പരിഗണിക്കും. ഇന്ന് പാക് പാർലമെന്റ് ചേർന്നിരുന്നുവെങ്കിലും ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം...