
സിംഗപ്പൂരിൽ ശനിയാഴ്ച 10,244 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,007,158 ആയി....
സൗദിയിൽ ചട്ടങ്ങൾ ലംഘിച്ച13,000 പ്രവാസികൾ ഒരാഴ്ചക്കിടെ പിടിയിലായി. മാർച്ച് 10 മുതൽ 16...
3.3 ദശലക്ഷത്തിലധികം അഭയാർത്ഥികൾ യുക്രൈൻ്റെ പടിഞ്ഞാറൻ അതിർത്തിയിലൂടെ പലായനം ചെയ്തതായി ഉപ-പ്രധാനമന്ത്രി ഐറിന...
റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ അണിചേരാൻ സ്വിറ്റ്‌സർലൻഡിനോട് ആവശ്യപ്പെട്ട്യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. ക്രെംലിൻ ഉന്നതരുടെ ഫണ്ട് മരവിപ്പിക്കാൻ സ്വിസ് ബാങ്കുകൾ തയ്യാറാകണം....
റഷ്യൻ അധിനിവേശത്തെ തുടർന്ന് പലായനം ചെയ്ത യുക്രൈൻ അഭയാർത്ഥി കുട്ടികളെ സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ശനിയാഴ്ച ഉച്ചതിരിഞ്ഞ് റോമിലെ ‘ബാംബിനോ...
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജപ്പാന്‍, ഇന്ത്യയില്‍ 42 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ...
ചൈനയുടെ സൈനിക രംഗത്തെ അക്രമവാസനകളെ തുറന്നുകാട്ടി തായ്‌വാന്‍. ചൈന തയാറാക്കിയിരിക്കുന്ന ലേസര്‍ ആയുധങ്ങളെ കരുതിയിരിക്കാനാണ് ലോകരാഷ്ട്ര ങ്ങള്‍ക്ക് തായ്‌വാന്‍ നല്‍കുന്ന...
തുടര്‍ച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി വിട്ടുകൊടുക്കാതെ ഫിന്‍ലന്‍ഡ്. 2022ലെ ഹാപ്പിനെസ് റിപ്പോര്‍ട്ടിലും ഒന്നാമത് തന്നെയാണ്...
വ്യാജപ്രചാരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മെസേജിങ് അപ്പായ ടെലിഗ്രാം നിരോധിച്ച് ബ്രസീല്‍. തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശം...