Advertisement

8 മിനിട്ട് 46 സെക്കൻഡ്; ജോർജ് ഫ്ളോയിഡിന് അമേരിക്കയുടെ കണ്ണീരാദരം

ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചുവെന്ന് റിപ്പോർട്ട്. ദാവൂദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ക്വാറന്റീനിലാണ്. നിലവിൽ ഇവർ കറാച്ചിയിലാണെന്നാണ് കരുതപ്പെടുന്നത്....

ജോർജ് ഫ്ലോയ്ഡ് ചലഞ്ചുമായി വെളുത്ത വർഗക്കാരായ അമേരിക്കൻ യുവത; ഞെട്ടൽ

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ പ്രതിഷേധം തുടരുകയാണ്. ഇതിനിടയിലാണ്...

ലോകത്ത് കൊവിഡ് ബാധിതർ 66 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 6,698,370 പേർക്കാണ് ഇതുവരെ...

വിദേശ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ചൈന

കൊവിഡ് പശ്ചാത്തലത്തിൽ വിദേശ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ചൈന. ആഴ്ചയിൽ ഒന്ന് എന്ന രീതിയിലാണ് വിദേശ വിമാന...

അമേരിക്കയിൽ വീണ്ടും കറുത്ത വർഗക്കാരനെ കൊലപ്പെടുത്തി പൊലീസുകാരൻ

അമേരിക്കയിൽ വീണ്ടും കറുത്ത വർഗക്കാരനെ കൊലപ്പെടുത്തി പൊലീസുകാരൻ. ലൂയിവിൽ മെട്രോ പൊലീസ് ആണ് റെസ്റ്റോറൻ്റ് ഉടമയായ ഡേവിഡ് മക്കറ്റീ എന്ന...

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം; പ്രതിഷേധക്കാർക്ക് പിന്തുണ അർപ്പിച്ച് ട്രംപിന്റെ മകൾ

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകത്തിൽ പ്രതിഷേധക്കാർക്ക് പിന്തുണ അർപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ മകൾ. ട്രംപിൻ്റെ ഇളയ...

ജോർജ് ഫ്ലോയ്ഡിന് കൊവിഡ് ബാധ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്; മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ

അമേരിക്കയിൽ വർണവെറിക്കിരയായി കൊല ചെയ്യപ്പെട്ട കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന് കൊവിഡ് ബാധ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മരണപ്പെടുന്നതിന് ആഴ്ചകൾക്കു മുൻപ്...

ജോർജ് ഫ്ലോയ്ഡ് പ്രതിഷേധക്കാർക്ക് അഭയമൊരുക്കി ഇന്ത്യൻ വംശജൻ; ട്വിറ്ററിൽ തരംഗമായി വീഡിയോകൾ

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻ്റെ മരണത്തിൽ അമേരിക്ക ആടിയുലയുകയാണ്. പ്രതിഷേധ സരമങ്ങൾക്ക് നാൾക്കുനാൾ ശക്തിയേറുന്നു. തെരുവിലിറങ്ങി ഭരണകൂടത്തിനെതിരെ ശബ്ദം ഉയർത്തുന്നവർക്കൊപ്പം...

കുഞ്ഞിന്റെ വളർച്ച കാണാൻ ഇനി ജോർജില്ല; തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ജോർജ് ഫ്ലോയ്ഡിന്റെ ജീവിതപങ്കാളി

തങ്ങൾക്ക് നീതി ലഭിക്കണമെന്ന് വംശീയവെറിയുടെ ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ ജീവിതപങ്കാളി റോക്‌സി വാഷിംഗ്ടണ്‍. തങ്ങളുടെ ആറ് വയസുകാരിയായ മകള്‍...

Page 504 of 917 1 502 503 504 505 506 917
Advertisement
X
Exit mobile version
Top