Advertisement

ആണവ കാരാര്‍ വിഷയത്തില്‍ ഇറാന്റെ അന്ത്യശാസനം യൂറോപ്യന്‍ യൂണിയന്‍ തള്ളി

ഉത്തരകൊറിയ വീണ്ടും ‘അജ്ഞാത ആയുധം’ പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സൈന്യം

ഹ്രസ്വദൂര മിസൈല്‍ പരീക്ഷണം നടത്തി ഒരാഴ്ച തികയും മുന്‍പ്  ഉത്തരകൊറിയ വീണ്ടും ‘അജ്ഞാത ആയുധം’ പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സൈന്യം.ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമൊടുവില്‍...

സഭയിലെ ലൈംഗിക പീഡനങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

കത്തോലിക്ക സഭയിലെ ലൈംഗിക പീഡനങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാ രൂപതകളിലും പരാതികള്‍...

ചികിത്സ കഴിഞ്ഞ് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും ജയിലിലേക്ക്

ഹൃദ്രോഗ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും...

​നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു

പഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്നു പ​ണം ത​ട്ടി​ച്ചു നാ​ടു​വി​ട്ട ശേ​ഷം അ​റ​സ്റ്റി​ലാ​യ വ​ജ്ര വ്യാ​പാ​രി നീ​ര​വ് മോ​ദി​ക്ക് വീ​ണ്ടും ജാ​മ്യം നി​ഷേ​ധി​ച്ചു....

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്ക്കും ജര്‍മ്മനിയ്ക്കും ബ്രസീലിനും ജപ്പാനും സ്ഥിരാംഗത്വം നല്‍കണമെന്ന് ഫ്രാന്‍സ്

ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യയ്ക്കും ജര്‍മ്മനിയ്ക്കും ബ്രസീലിനും ജപ്പാനും രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന്...

ശ്രീലങ്കയില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് നേരെ വ്യാപക അക്രമണം

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയെത്തുടര്‍ന്ന് രാജ്യത്തെ മുസ്ലീം വിഭാഗങ്ങള്‍ക്ക് നേരെ വ്യാപക അക്രമം. മുസ്ലീം വിഭാഗങ്ങളുടെ കടകളും കച്ചവട...

ലാഹോറിൽ സ്‌ഫോടനം; മൂന്ന് പൊലീസുകാർ ഉൾപ്പെടെ 5 മരണം; 24 പേർക്ക് പരിക്ക്

ലാഹോറിലെ പ്രമുഖ സൂഫി പള്ളിയായ ദത്താ ദർബാറിന് പുറത്തുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പൊലീസുകാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. മരിച്ച...

കൃത്രിമക്കാൽ കിട്ടിയപ്പോൾ അഫ്ഗാൻ പയ്യന്റെ നൃത്തം; മനസ്സ് നിറയ്ക്കുന്ന ഒരു വീഡിയോ

യുദ്ധക്കെടുത്തിയുടെ ഒട്ടേറെ കഥകൾ കേട്ടു കഴിഞ്ഞ അഫ്ഗാനിസ്ഥാനിൽ നിന്നും മനസ്സ് കുളിർക്കുന്ന ഒരു വാർത്ത. സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ഈ...

സുരക്ഷാ നിയമം ലംഘിച്ചുവെന്നാരോപിച്ച് മ്യാൻമർ സർക്കാർ ജയിലിലടച്ച മാധ്യമപ്രവർത്തകരെ മോചിപ്പിച്ചു

ഔദ്യോഗിക സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് മ്യാൻമർ സർക്കാർ ജയിലിടച്ച റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകരെ മോചിപ്പിച്ചു. മ്യാൻമറിന്റെ പുതുവത്സരത്തിനോടനുബന്ധിച്ചാണ് റോയിട്ടേഴ്‌സിന്റെ വാ ലോണിനേയും,...

Page 773 of 1021 1 771 772 773 774 775 1,021
Advertisement
X
Top