Advertisement

പാക്കിസ്ഥാനിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ സൗദി റദ്ദാക്കി; ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ കുടുങ്ങി

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ സൗദി ഇടപെടുന്നു; വിദേശകാര്യമന്ത്രി ആദില്‍ ജുബൈന്‍ പാക്കിസ്ഥാനിലേക്ക്

ഇന്ത്യാ പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദി വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍...

പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറെന്ന് പാക് വിദേശകാര്യമന്ത്രി; അഭിനന്ദനെ വിട്ടയക്കാന്‍ സന്നദ്ധത അറിയിച്ചു

ഇന്ത്യ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയക്കാന്‍ സന്നദ്ധത അറിയിച്ച് പാക്കിസ്ഥാന്‍. ഇന്ത്യയുമായുള്ള...

‘ഹൃദയത്തില്‍ തൊട്ട് പറയുന്നു, പാക്കിസ്ഥാന്‍ ഇന്ത്യയുടെ ശത്രുവല്ല’: വാസിം അക്രം

ഇന്ത്യ-പാക് സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ശത്രുവല്ലെന്ന് വ്യക്തമാക്കി മുന്‍ പാക്...

ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ മാര്‍ച്ച്‌ 12ന് അന്തിമ വോട്ടെടുപ്പിനു വയ്ക്കും

ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ മാര്‍ച്ച്‌ 12ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അന്തിമ വോട്ടെടുപ്പിനു വയ്ക്കും. ഈയാഴ്ച വോട്ടെടുപ്പ് നടത്തുമെന്ന അഭ്യൂഹങ്ങള്‍ നിരാകരിച്ച...

പാകിസ്ഥാനിലേക്കുള്ള വിമാന സർവ്വീസുകൾ ഒമാൻ നിർത്തിവച്ചു

പാകിസ്ഥാനിലേക്കുള്ള വിമാനസർവ്വീസുകൾ ഒമാൻ നിർത്തിവച്ചു. ഒമാനിൽ നിന്നും പാകിസ്ഥാനിലേക്ക് സർവ്വീസ് നടത്തുന്ന ഒമാൻ വിമാനക്കമ്പനികളാണ് സർവ്വീസ് താത്കാലികമായി നിർത്തിവച്ചത്. ദേശീയ...

നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മന്ത്രിയടക്കം 6 പേര്‍ മരിച്ചു

നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മന്ത്രിയടക്കം ആറു പേര്‍ മരിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രി രവീന്ദ്ര അധികാരി അടക്കമുള്ളവരാണ് മരിച്ചത്. ടെഹ്‌റാതും...

‘ഇത് തിരിച്ചടിയില്ല; സ്വയം സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടി’: അതിര്‍ത്തി ആക്രമണത്തില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍. നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. സാധാരണക്കാരെ...

ബലാകോട്ട് വ്യോമാക്രമണം: ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ബലാകോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. ഇന്ത്യയിലെ ഒരു ചിത്രവും പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്നാണ്...

ലൈംഗികാരോപണത്തിൽ കർദിനാൾ ജോർജ് പെൽ കുറ്റക്കാരൻ

ലൈംഗികാരോപണത്തിൽ കർദിനാൾ ജോർജ് പെൽ കുറ്റക്കാരൻ. 23 വർഷങ്ങൾക്കു മുൻപ് 13 വയസുള്ള രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് പെല്‍...

Page 791 of 1021 1 789 790 791 792 793 1,021
Advertisement
X
Top