
അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 54 പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ ആരോഗ്യമന്ത്രാലയം...
അഫ്ഗാനിസ്ഥാനിൽ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒൻപത് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു....
കുവൈത്തില്‍ പൊതുമാപ്പ് ഞായറാഴ്ച അവസാനിക്കും. രാജ്യത്ത് താമസരേഖകള്‍ ഇല്ലാതെ താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താവുന്ന...
യുഎഇയില്‍ യാചിച്ചാല്‍ ഇനി മൂന്ന് മാസം അകത്ത് കിടക്കാം. രാജ്യത്ത് യാചക വിരുദ്ധ കരട് നിയമം ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സില്‍...
സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ ഇറാഖിൻറെ വ്യോമാക്രമണം. സിറിയൻ സൈന്യവുമായി ചേർന്നാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. റഷ്യയും ആക്രമണം നടത്തുന്നുണ്ട്. ഇറാഖിൻറെ സുരക്ഷക്ക്...
ക്യൂബയുടെ പ്രസിഡന്‍റായി മിഗ്വൽ ഡിയസ് കാനൽ ചുമതലയേറ്റു. പ്രസിഡന്‍റ് പദവിയൊഴിഞ്ഞെങ്കിലും റൗൾ കാസ്ട്രോ പാർട്ടി നേതൃസ്ഥാനത്ത് തുടരും.റൊൾ കാസ്ട്രോയുടെ ഉറ്റ...
യുഎഇയില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു. അന്തരീക്ഷ മര്‍ദ്ദം കൂടിയതിന്റെ ഫലമായാണ് യുഎഇയില്‍ ഈ സ്ഥിതി ഉടലെടുത്തിരിക്കുന്നത്. അബുദാബിയുടെ പടിഞ്ഞാറ് കിഴക്കന്‍ ഭാഗങ്ങളായ...
ആറ് പതിറ്റാണ്ടിനു സേഷം ക്യൂബയില്‍ കാസ്‌ട്രോ യുഗം അവസാനിക്കുന്നു. നിലവിലെ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്ഥാനമൊഴിയുന്നതോടെയാണ് കാസ്‌ട്രോ കുടുംബത്തില്‍ നിന്നല്ലാത്ത...
ബഹ്‌റിനില്‍ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. പ്രാദേശിക സമയം 9.34ലോടെയാണ് ഭൂകമ്പമുണ്ടായത്. നോർത്ത് ഇൗസ്റ്റ് ബഹ്‌റിനിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്....