Advertisement

കാബൂളില്‍ ചാവേര്‍ സ്‌ഫോടനം; 31 പേര്‍ കൊല്ലപ്പെട്ടു

April 22, 2018
Google News 0 minutes Read

അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 54 പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ ആരോഗ്യമന്ത്രാലയം വക്താവ് വാഹിദ് മജ്റോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കാ​ബൂ​ളി​ലെ വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ കേ​ന്ദ്ര​ത്തി​നു​നേ​രെ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ സ​മീ​പ​ത്തെ നി​ര​വ​ധി ക​ട​ക​ളും ത​ക​ർ​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള വ​ഴി​ക​ൾ പോ​ലീ​സ് ത​ട​ഞ്ഞി​ട്ടു​ണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here