ഗ്രീസിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 15 മരണം. മരിച്ചവരിൽ ഏറെയും വൃദ്ധരാണ്. വീടുകളിൽ കഴിഞ്ഞിരുന്ന ഇവർ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ രക്ഷപ്പെടാൻ...
ടാൻസാനിയയിൽ വിമാനം തകർന്ന് 11 പേർ മരിച്ചു. വടക്കൻ ടാൻസാനിയയിൽ കഴിഞ്ഞ ദിവസം...
സിംബാബ്‌വെയിൽ രാജ്യം പിടിച്ചെടുത്ത് സൈന്യം. വൈസ് പ്രസിഡന്റ് മുഗാബെയെ സൈന്യം വീട്ടു തടങ്കലിലാക്കി....
നൈജീരിയയില്‍ ചാവേറാക്രമണം.നൈജീരിയയുടെ വടക്കുകിഴക്കന്‍ നഗരമായ മൈയ്ദുഗുരിയിലെ മനയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
ലോക റെക്കോർഡിന്റെ മികവിൽ അബീർ മെഡിക്കൽ ഗ്രൂപ്പ്. 4500 പേരെ അണിനിരത്തി ഹ്യൂമൻ മൊസൈക് സൃഷ്ടിച്ചാണ് ലോക പ്രമേഹ ദിനത്തിൽ...
ദക്ഷിണകൊറിയയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതരേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തെക്കുപടിഞ്ഞാറന്‍ നഗരമായ പോഹംഗിനു സമീപമാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ...
അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് സ്‌കൂളിൽ വീണ്ടും വെടിവയ്പ്പ്. വടക്കൻ കലിഫോർണിയയിലെ ടെഹാമ കൗണ്ടിയയിലുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വിദ്യാർഥികൾ ഉൾപ്പെടെ...
വടക്കൻ സിറിയയിൽ വിമത നിയന്ത്രണത്തിലുളള നഗരത്തിൽ തിങ്കളാഴ്ച്ചയുണ്ടായ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 43 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു....
ദൂരെ നിന്ന് നോക്കിയാൽ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞത് പോലെ. നമ്മുടെ ചെറായിയിലും, ഫോർട്ട് കൊച്ചി ബീച്ച് പരിസരത്തെയും സ്ഥിരം കാഴ്ചയാണ്...