
ഇനി നാസയുടെ ലക്ഷ്യം സൂര്യനാണ്. ചന്ദ്രനും ചൊവ്വയ്ക്കും പിന്നാലെ സൂര്യനിലേക്ക് ബഹിരാകാശ വാഹനം വിക്ഷേപിക്കാനൊരുങ്ങുകയാണ് നാസ. വാഹനം സൂര്യന്റെ അന്തരീക്ഷത്തിലേക്ക്...
ഉത്തര കൊറിയ പുതി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. 450കിലോ മീറ്റര്‍ ദൂരപരിധിയുള്ള ഹ്രസ്വ...
ട്രംപും ഭാര്യ മെലാനിയയും എപ്പോഴും വാര്‍ത്തകളിലെ താരങ്ങളാണ്. വിമാനത്തില്‍ നിന്ന് ഇറങ്ങവെ ട്രംപിന്റെ...
കമ്പ്യൂട്ടർ പണിമുടക്കിയതോടെ ബ്രിട്ടീഷ് എയർവേസ് വിമാനങ്ങളും നിശ്ചലമായി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ബ്രിട്ടീഷ് എയർവേസിന്റെ വിമാനങ്ങളൊന്നും സർവീസ് നടത്തിയില്ല. ലോകത്തിലെ ഏറ്റവും...
ഗ്രാൻഡ് സ്ലാം ടെന്നിസ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. പാരീസിലെ റൊളാങ് ഗാരോയിലാണ് പോരാട്ടങ്ങൾ നടക്കുന്നത്. പത്താം ഫ്രഞ്ച് കിരീടം ലക്ഷ്യമിടുന്ന നദാല്‍,...
മാഞ്ചസ്റ്ററിൽ 22 പേരുടെ ജീവൻ പൊലിഞ്ഞ ഭീകരാക്രമണം നടത്തിയ ചാവേറിൻറെ ചിത്രങ്ങൾ പുറത്തുവിട്ടു. ചാവേറായ സൽമാൻ ആബീദിയുടെ ചിത്രമാണ് അന്വേഷണ...
ശ്രീലങ്കയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം നൂറ് കവിഞ്ഞു. വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത് രണ്ടുലക്ഷത്തോളം പേരാണ്. ഇന്ത്യന്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍...
അഫ്ഗാനിസ്താനിലെ ഖോസ്ത് പ്രവിശ്യയിലുണ്ടായ കാർബോംബ് സ്‌ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. യു.എസ് സൈന്യത്തിന് സുരക്ഷയൊരുക്കുന്ന അഫ്ഗാൻ പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്....
ഈജിപ്തിൽ ഭീകരാക്രമണം. കോപ്റ്റിക് വിഭാഗത്തിൽ പെട്ട ക്രൈസ്തവർക്ക് നേരെയായിരുന്നു ആക്രമണം. കോപ്റ്റിക് ക്രൈസ്തവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് നിർത്തി വെടിവയ്ക്കുകയായിരുന്നു....