
വിഎസ് അച്യുതാനന്ദൻ പകരം വെക്കാനില്ലാത്ത നേതാവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. അനീതികൾക്കെതിരായ പോരാട്ടം അതാണ് വിഎസ്. വിരാമം...
ഹൃദയസഖാവിന് അന്ത്യാഭിവാദ്യമാർപ്പിക്കാൻ ആൾക്കടലായി തലസ്ഥാനനഗരം. രാവേറെയായിട്ടും ആർത്തലയ്ക്കുന്ന മുദ്രാവാക്യങ്ങൾ നിലക്കുന്നില്ല. മണിക്കൂറുകൾ കാത്തുനിന്നാണ്...
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ അനുശോചനം...
സമരകേന്ദ്രങ്ങളുടെ വിപ്ലവ സൂര്യന് വിട ചൊല്ലാൻ മലയാളികൾ. വിഎസ് അച്യുതാനന്ദന് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെയാണ് അന്ത്യവിശ്രമം ഒരുങ്ങുന്നത്. നാളെ...
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി വൈസ്...
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്.അച്യുതാനന്ദൻ വിട വാങ്ങുമ്പോൾ ഒരു നൂറ്റാണ്ടോളം നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് അന്ത്യമാകുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്,...
വിഎസ് അച്യുതാനന്ദന് വിട ചൊല്ലാൻ കേരളം. തിരുവനന്തപുരത്ത് എകെജി പഠനകേന്ദ്രത്തിലെ പൊതുദർശനം തുടരുകയാണ്. നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. കേരള സർവകലാശാലയ്ക്ക്...
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാൽ നാളെ മഹാത്മാഗാന്ധി സർവകലാശാല നടത്താനിരുന്ന...
‘കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയില്‍ കൊച്ചുതറയില്‍ ശ്രീമതി വസുമതിയും തമ്മിലുള്ള വിവാഹം 1967...