Advertisement

‘തൊഴിലുറപ്പ് ജോലിക്കെത്തി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐ മനുഷ്യചങ്ങലയില്‍ പങ്കെടുത്തു’; 3 മേറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

‘തൃശൂരിന്റെ ചങ്കാണ് സുനി ചേട്ടൻ’; പാര്‍ലിമെന്‍റില്‍ തൃശൂര്‍ക്കാരുടെ ശബ്ദമായി സുനി ചേട്ടന്‍ ഉണ്ടാവേണ്ടത് ആവശ്യമെന്ന് മന്ത്രി കെ രാജൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കുന്ന വി.എസ്.സുനില്‍കുമാറിന് ആശംസകളുമായി മന്ത്രി കെ രാജൻ. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ആശംസ അറിയിച്ചത്. ഒരു...

‘കേരളത്തിൽ മോദിയുടെ ഗ്യാരണ്ടിക്ക് ഒരു വിലയും ഇല്ല, എത്ര തവണ വന്നാലും ബിജെപി വിജയിക്കില്ല’; ബിനോയ്‌ വിശ്വം

പ്രധാനമന്ത്രി നരേന്ദ്രമോദി എത്ര തവണ വന്നാലും ബിജെപി കേരളത്തിൽ വിജയിക്കില്ലെന്ന് സിപിഐ സംസ്ഥാന...

ചൂട് കനക്കുന്നു; ഇന്നും ഉയര്‍ന്ന താപനില, 9 ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം,...

അമിതവേഗതയിൽ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

നടൻ സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച്‌...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പട്ടികയ്ക്ക് അംഗീകാരം നൽകും.സിപിഐഎം മത്സരിക്കുന്ന 15...

കാട്ടാന ആക്രമണം: മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ, റോഡ് ഉപരോധിക്കാൻ കോൺഗ്രസ്

മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ മണിയെന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച്...

പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം; നിമിഷങ്ങൾക്കകം പാഞ്ഞെത്തിയത് ആറ് ആംബുലൻസുകൾ

തൃശ്ശൂർ കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയത് ആറ് ആംബുലൻസുകൾ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ്...

മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45 ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവറായിരുന്നു മണി.(Munnar elephant...

കെഎസ്എഫ്ഇ ഓഫീസിൽ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ‍‍ ശ്രമം; പ്രതി സഹോദരീ ഭർത്താവ്

ആലപ്പുഴ കളർകോട് കെഎസ്എഫ്ഇ ശാഖയിലെ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കളക്ഷൻ ഏജന്റ് മായാ ദേവിക്കാണ് കുത്തേറ്റത്. സഹോദരി ഭർത്താവ് കളരിക്കൽ...

Page 2023 of 11578 1 2,021 2,022 2,023 2,024 2,025 11,578
Advertisement
X
Top