Advertisement

എറണാകുളത്ത് പെൺകുട്ടിയെ വെട്ടി പരുക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു

‘ഓണത്തിനെങ്കിലും പെൻഷൻ കിട്ടുമോ എന്ന യുഡിഎഫ് ഭരണകാലത്തെ ആശങ്കകൾ എൽഡിഎഫ് ഭരണത്തിൽ ഇല്ലാതായി’; മന്ത്രി പി രാജീവ്

ഓണത്തിനെങ്കിലും പെൻഷൻ കിട്ടുമോ എന്ന യുഡിഎഫ് ഭരണകാലത്തെ ആശങ്കകൾ എൽഡിഎഫ് ഭരണത്തിൽ ഇല്ലാതായെന്ന് മന്ത്രി പി രാജീവ്. ഓണമാകുമ്പോൾ രണ്ട്...

‘ശാന്തന്‍പാറയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഇടിച്ചുനിരത്തണം’; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ശാന്തന്‍പാറയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് നിയമവിരുദ്ധമായി നിര്‍മ്മിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി...

താമിര്‍ ജിഫ്രിയുടെ മരണം: പൊലീസിന്റെത് അടിസ്ഥാനരഹിതമായ അരോപണമാണെന്ന് ഫോറൻസിക് സര്‍ജൻ ഡോ.ഹിതേഷ്

താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ തനിക്കെതിരായ പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന്...

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ. ഒഡിഷ സ്വദേശി സർവേഷാണ് പിടിയിലായത്. കല്ലെറിഞ്ഞത് മദ്യ ലഹരിയിലെന്ന് പൊലീസ് അറിയിച്ചു....

ലോട്ടറി വില്‍പനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ഓണം ഉത്സവബത്ത പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും യഥാക്രമം 6000 രൂപ, 2000 രൂപ എന്ന...

വന്ദേ ഭാരതില്‍ യാത്ര ചെയ്യാന്‍ മുഖ്യമന്ത്രി; യാത്ര കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക്

വന്ദേ ഭാരത് ട്രെയിനില്‍ ആദ്യ യാത്ര ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കാണ് യാത്ര. മുഖ്യമന്ത്രി യാത്ര...

‘അതിഥിയായെത്തി സിനിമ മൊത്തത്തിൽ അങ്ങ് തൂക്കും’; ‘മാത്യൂ’ മോഹൻലാലിൻറെ ഓണ സമ്മാനമോ?; അറിയാം ലാലേട്ടന്റെ ഗസ്‌റ്റ്‌ റോളുകൾ

റീലിസ് ദിവസം മുതൽ രജനികാന്ത് ചിത്രം ‘ജയിലര്‍’ വമ്പൻ കളക്ഷനുമായി ഹിറ്റുകൾ മറികടക്കുകയാണ്. ചിത്രം ഇപ്പോൾ 500 കോടിയിലേക്ക് ഉടൻ...

അഭിഭാഷക ധാർമികത ലംഘിച്ചു; മാത്യു കുഴല്‍നാടനെതിരെ പരാതി

മാത്യു കുഴൽനാടൻ അഭിഭാഷക ധാർമികത ലംഘിച്ചതായി പരാതി. ചിന്നക്കനാലിൽ റിസോർട്ട്, പ്രാക്റ്റീസ് ചെയ്യവേ ബിസിനസ് ചെയ്‌തത്‌ തെറ്റ്. ബാര്‍ കൗണ്‍സില്‍...

ഓണം പ്രമാണിച്ച് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു; ജനങ്ങൾക്ക് നൽകിയ ഉറപ്പ് വിട്ടുവീഴ്ചയില്ലാതെ സർക്കാർ പാലിക്കുകയാണ്; മുഖ്യമന്ത്രി

ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ സുരക്ഷാ...

Page 2513 of 11363 1 2,511 2,512 2,513 2,514 2,515 11,363
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Top