
പിണറായി സർക്കാരിൻ്റെ ഭരണ വിലയിരുത്തലാകും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും....
തൃക്കാക്കരയില്‍ സില്‍വര്‍ലൈന്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ബെന്നി ബഹനാന്‍. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ...
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും എല്‍ഡിഎഫ് ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ടെങ്കിലും പുതു പരീക്ഷണങ്ങള്‍ക്ക് ചലനങ്ങള്‍...
സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ നേരിടുന്ന കേരള ടീമിന് വിജയാശംസകളുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ‘സന്തോഷ് ട്രോഫി...
അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം. മന്ത്രി എം...
‘സാഹോദര്യത്തിന്റെ ആഘോഷം, മാനവികത പ്രചോദനമാകട്ടെ’ ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11വരെ...
കാസര്‍ഗോഡ് കുണ്ടംകുഴിയിലെ തോണിക്കടവ് പുഴയില്‍ ബന്ധുക്കളായ മൂന്നുപേര്‍ മുങ്ങി മരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ്...
ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് നിര്‍മാതാവും നടനുമായ വിജയ് ബാബു. ഈ...