Advertisement

സ്കൂളുകൾ മറ്റന്നാൾ തുറക്കും; ആദ്യ ആഴ്ച ക്ലാസുകള്‍ ഉച്ചവരെ; ഷിഫ്റ്റ് സമ്പ്രദായം തുടരും

ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിൽ എത്തിച്ചു;
നമ്പർ 18 ഹോട്ടലിലെ പീഡനത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി

നമ്പർ 18 ഹോട്ടലിലെ പീഡനവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി. ജോലി വാഗ്ദാനം ചെയ്താണ് കൊച്ചിയിൽ എത്തിച്ചതെന്ന് പെൺകുട്ടി ട്വന്റിഫോറിനോട്...

തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ശ​ക്ത​മാ​യ മ​ഴ

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍...

വിദ്യാര്‍ത്ഥിനികളെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസ്; പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി; അന്വേഷണം ഊര്‍ജിതം

കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്....

ആദിവാസി ഊരുകളിലെ ജീവിത സാഹചര്യം വിലയിരുത്താന്‍ ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും; മന്ത്രി കെ. രാധാകൃഷ്ണന്‍

ആദിവാസി ഊരുകളിലെ ജീവിത സാഹചര്യം വിലയിരുത്താന്‍ ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. ഫണ്ടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന്...

ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഡാലോചന; ഇസ്ലാംമത വിശ്വാസപ്രകാരം ഹിജാബ് നിര്‍ബന്ധമല്ലെന്ന് ഗവര്‍ണര്‍

കര്‍ണാടകയിലെ ഹിജാബ് സംഭവങ്ങള്‍ വിവാദമല്ല, ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല....

കേരളത്തിലെ തട്ടിന് ഡല്‍ഹിയില്‍ ബിനോയ് വിശ്വത്തെ ട്രോളി ജോണ്‍ ബ്രിട്ടാസ്

സിപിഐ എംപി ബിനോയ് വിശ്വത്തെ ട്രോളി സിപിഐഎം എംപി ജോണ്‍ ബ്രിട്ടാസ്. ബജറ്റ് ചര്‍ച്ചയിലാണ് സംഭവം. ധനമന്ത്രി നിര്‍മല സീതാരാമന്‍...

അന്തേവാസിയുടെ കൊലപാതകം; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷന്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍. സ്ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലന്ന് കമ്മിഷന്‍...

ടോൾ വിവാദം; ഒന്നിലേറെ വാഹനങ്ങള്‍ ഓടുന്നുണ്ടെന്ന പേരിൽ പാസ് നിഷേധിക്കരുത്; നിർദേശം നൽകി റവന്യു മന്ത്രി

പാലിയേക്കര ടോൾ പ്ലാസയുടെ 10 കി മി ചുറ്റളവിൽ ഉള്ളവർക്ക് സൗജന്യ യാത്രയെന്ന് റവന്യു മന്ത്രി. ഒന്നിൽകൂടുതൽ വാഹനം ഓടുന്നുണ്ടെന്ന...

മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; സ്ത്രീധനപീഡനമെന്ന് ബന്ധുക്കള്‍

മലപ്പുറം വള്ളിക്കുന്നില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത...

Page 4998 of 11339 1 4,996 4,997 4,998 4,999 5,000 11,339
Advertisement
X
Top