
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെക്കരുതെന്ന് ബിജെപി. ഗവര്‍ണര്‍ ഈ ഓര്‍ഡിനന്‍സ് തിരിച്ചയയ്ക്കണമെന്ന് ബിജെപി വക്താവ് കെവിഎസ് ഹരിദാസ് ട്വന്റിഫോറിലൂടെ...
കാസർഗോഡ് നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവത്തിൽ...
നാട്ടുകാരെ ആശങ്കയിലാഴ്ത്തി പമ്പയില്‍ പുലിയിറങ്ങി. പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനും പൊലീസ് സ്റ്റേഷനും...
സോളാർ അഴിമതിക്കേസിൽ മാനനഷ്ട കേസിലെ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് വി എസ് അച്യുതാനന്ദൻ. താൻ പറഞ്ഞ്ത് സംബന്ധിച്ച് ഒരു രേഖകളും...
ഫോണ്‍ ഹാജരാക്കാനാകില്ലെന്ന് മറുപടി നല്‍കി ദിലീപ്. അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഇപ്പോഴത്തെ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഫോണില്‍ ഇല്ലെന്നും...
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന കേസില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍...
സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34,439 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകള്‍...
പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ അമ്മ. കൗൺസിലിംഗിനോ തുടർവിദ്യാഭ്യാസത്തിനോ വേണ്ട സഹായം ചെയ്തില്ലെന്ന് അമ്മ...
ശബരിമലയിൽ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം.കഴിഞ്ഞ മണ്ഡലകാലത്ത് 21.11 കോടിമാത്രമാണ് ലഭിച്ചത്. ഇക്കുറി 21.36 ലക്ഷം പേർ ദർശനം...