സംസ്ഥാനത്തെ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി പദ്ധതികള്‍ നടപ്പിലാക്കും; മുഖ്യമന്ത്രി

1 day ago

കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷീര...

എറണാകുളത്തെ സിറ്റി ഗ്യാസ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി August 12, 2020

എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ഓയില്‍ അദാനി...

മലപ്പുറത്ത് 261 പേര്‍ക്ക് കൊവിഡ്; 237 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ August 12, 2020

മലപ്പുറം ജില്ലയില്‍ 261 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ....

സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ തടവുകാര്‍ക്കും കൊവിഡ് പരിശോധന നടത്തും August 12, 2020

സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ തടവുകാര്‍ക്കും കൊവിഡ് പരിശോധന നടത്തും. രണ്ടു ദിവസത്തിനകം എല്ലാ തടവുകാര്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍...

എറണാകുളം ജില്ലയില്‍ 121 പേര്‍ക്ക് കൊവിഡ്; 116 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ August 12, 2020

എറണാകുളം ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ് ബാധ 100 കടന്നു. ജില്ലയില്‍ സ്ഥിരീകരിച്ച 121 ല്‍ 116 പേര്‍ക്കും...

കൊവിഡ് രോഗമുക്തി നിരക്ക്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി August 12, 2020

സംസ്ഥാനത്തെ കൊവിഡ് രോഗമുക്തി നിരക്കിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ കൊവിഡ്...

സംസ്ഥാനത്ത് പുതിയ 30 ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 540 August 12, 2020

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 30 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പറളി (15, 19),...

സംസ്ഥാനത്ത് ഇന്ന് 1068 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; 45 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല August 12, 2020

സംസ്ഥാനത്ത് ഇന്ന് 1068 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 45 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ...

Page 6 of 3980 1 2 3 4 5 6 7 8 9 10 11 12 13 14 3,980
Top