
ഇരിങ്ങാലക്കുടയിൽ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു. തോട്ട് ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. പൊറത്തിശേരി സ്വദേശി ഊരകത്ത് വീട്ടിൽ ഷൺമുഖനാണ് മരിച്ചത്....
തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. പൊറത്തിശേരി സ്വദേശി ഊരകത്ത്...
വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന മേലെ ചെമ്മണ്ണാര്‍- ചപ്പാത്ത് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. മഴക്കാലം...
തിരുവനന്തപുരത്ത് മരം കടപുഴകി വീണു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലാണ് സംഭവം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. റോഡിലേക്കാണ് മരം വീണത്....
കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടായിരത്തി പതിനൊന്നില്‍ വ്യവസായവകുപ്പ് നിര്‍മ്മിച്ച വ്യവസായ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കാത്തതിനെതിരെ ശക്തമായ...
കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി കൊളുക്കുമലയിലേക്ക് ജീപ്പ് സവാരി പുനരാരംഭിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീപ്പ് സവാരിയ്ക്ക് അനുമതിയുള്ളത് അംഗീകൃത...
ചേവായൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്ക്കൂളില്‍ പ്ലസ്ടുവിന് മികച്ച വിജയം. കൊമേഴ്സ് ഗ്രൂപ്പില്‍ 97ശതമാനം മാര്‍ക്ക് നേടി ആകാശ് രാജീവ് ഒന്നാമതെത്തി. ബയോളജി...
കൂട്ടുകാര്‍ അവധിക്കാലം ആഘോഷിക്കുമ്പോള്‍ കാര്‍ഷികരംഗത്ത് മണ്‍മറയുന്ന കൃഷിപാഠങ്ങള്‍ മടക്കിക്കൊണ്ടുവരാനുള്ള തീവ്രപരിശ്രമത്തിലാണ് ഹൈറേഞ്ചിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ രാജകുമാരിയിലെ ഗവ.വൊക്കേഷണല്‍...
കരുനാഗപ്പള്ളിയില്‍ ‘പുസ്തകവീട്’ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ആരംഭിച്ചു. പ്രമുഖര്‍ നയിക്കുന്ന ക്ലാസുകളും പുസ്തകോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മണിയ്ക്ക്...