
പോലീസുകാര്‍ കൈകോര്‍ത്തപ്പോള്‍ ഇടമലക്കുടയില്‍ കുടിവെള്ളമെത്തി. മൂന്നാര്‍ ഡിവിഷനില്‍ നിന്നും സ്വരൂപിച്ച പണമുപയോഗിച്ചാണ് കുടികളില്‍ വെള്ളമെത്തിക്കാന്‍ അധിക്യതര്‍ നടപടികള്‍ സ്വീകരിച്ചത്. ഒന്നര...
മാളയില്‍ ഗൃഹനാഥന്‍ സ്വയം ചിത ഒരുക്കി ആത്മഹത്യ ചെയ്തു. മാണിയംപറമ്പില്‍ പ്രകാശനാണ് ആത്മഹത്യ...
ഹിമാലയൻ നദികളെപോലെ വേനൽ കാലത്തും വർഷകാലത്തും കരകവിഞ്ഞു ഒഴുകുന്ന ഒരു നദിയുണ്ട് ഇടുക്കിയില്‍....
പൂപ്പാറ- രാജാക്കാട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാലവര്‍ഷ മഴക്ക് മുന്‍പ് റോഡിലെ കുഴികള്‍ അടച്ചു ഗതാഗത യോഗ്യമാക്കും, തുടര്‍ന്ന്...
കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കൈയ്യടക്കാന്‍ മൂന്നാറില്‍ പ്രത്യേക മാഫിയസംഘം. വ്യാജ കൈവശരേഖയും സീലും ഉപയോഗിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മാഫിയസംഘം...
സമപ്രായക്കാരെല്ലാം അവധിയാഘോഷത്തില്‍ മുഴുകുമ്പോള്‍ നിര്‍ധനകുടുംബത്തിന് വീട് നിര്‍മിക്കാന്‍ അവധിക്കാലം ചെലവഴിച്ച് മാതൃകയാവുകയാണ് രാജകുമാരി ഗവ.വിഎച്ച്എസ്എസിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. എന്‍.എസ്.എസ്.യൂണിറ്റിന്റെ...
കാട്ടാന ശല്യം മൂലം മലയോര നിവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ശാന്തന്‍പാറ, രാജകുമാരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ഹൈമാക്സ് ലൈറ്റുകള്‍ സ്ഥാപിച്ചു....
ചെങ്ങാലൂരില്‍ ജീതുവെന്ന യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ജീതുവിന്റെ ഭര്‍ത്താവുമായ ബിരാജിന്റെ മൊഴി പുറത്ത്. പുതുക്കാട് പോലീസാണ്...
തിരുവനന്തപുരത്ത് ഫ്ളാറ്റ് സമുച്ചയത്തില്‍ അഗ്നിബാധ. വഴുതക്കാട് ആര്‍ക്ടെക് ഫ്ളാറ്റിന്റെ ഏറ്റവും മുകളിലാണ് തീ പടര്‍ന്നത്. ഫ്ളാറ്റിന്റെ മുകളിലെ ചവറ് സംസ്കരണ...