
ആലപ്പുഴ കൽപ്പകവാടിയിൽ വാഹനാപകടം. അപകടത്തിൽ 3 പേർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ മൂന്ന്...
പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ തൂങ്ങി മരിച്ച നിലയിൽ. ഒറ്റശേഖരമംഗലം വാളിയോട് സ്വദേശി അപ്പു...
പുത്തന്‍വേലിക്കരയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍. പാലാട്ട് ഡേവിസിന്റെ ഭാര്യ മോളിയെയാണ് മരിച്ച...
ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ബന്ധു വീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയെ കാണാതായതായ സംഭവത്തില്‍ വഴിത്തിരിവ്. പുഴയിലെ ഒഴുക്കില്‍പ്പെട്ടതാകുമെന്ന് കരുതിയ പെണ്‍കുട്ടിയെ രണ്ട്...
അഡ്വ ബി സത്യൻ എം എൽ എ യുടെ മാതാവും തിരുവനന്തപുരം പുലയനാർകോട്ട, പാലോട്ടുകോണത്ത് വീട്ടിൽ ഭാസ്കരന്റെ ഭാര്യയുമായ തങ്കമ്മ...
കീഴാറ്റൂരിൽ വയൽ നികത്തി ബൈപ്പാസ് നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ സമരം ചെയ്യുന്ന വയൽക്കിളി പ്രവർത്തകരുടെ പ്രതിഷേധം ശക്തം. ദേഹത്ത് മണ്ണെണ...
ചാലിയാര്‍ പുഴയിലെ വിഷപ്പായലിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ പുഴയിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് റിപ്പോര്‍ട്ട്. സിഡബ്ലുആര്‍ഡിഎമ്മിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ശുദ്ധീകരിച്ച്...
യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുതിയ കേസിൽ പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു .പെരുമ്പാവൂർ വെങ്ങോല ബഥനി കുരിശിനു സമീപം കാലക്കാട്ടപ്പറമ്പിൽ...
വയനാട്ടിൽ കൽപറ്റയിൽ നിന്നും കുഴൽപണം പിടികൂടി. കണിയാമ്പറ്റ മില്ലുമുക്ക് സാവൻ വീട്ടിൽ സബീർ എന്നയാളുടെ കയ്യിൽ നിന്നുമാണ് പതിനെട്ട് ലക്ഷത്തി...