Advertisement

ചാലിയാറിൽ കണ്ടെത്തിയ ബ്ലൂ ഗ്രീൻ ആൽഗ ഇരുവഞ്ഞി പുഴയിലേക്കും പടരുന്നു

തിരുവനന്തപുരത്ത് മദ്യപന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു

തിരുവനന്തപുരം ആര്യനാടില്‍  മദ്യലഹരിയിലായിരുന്നവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പള്ളിവേട്ട സ്വദേശി ജയകൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ്...

ശീതള പാനീയ കച്ചവടത്തിൻറെ മറവിൽ കഞ്ചാവ് വിൽപ്പന; ബംഗാൾ സ്വദേശി അറസ്റ്റിൽ

ശീതള പാനീയ കച്ചവടത്തിൻറെ മറവിൽ കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിവന്ന ഇതര...

ചാലിയാറിലെ വെള്ളം ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞർ

ചാലിയാറിലെ വെള്ളം ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞർ. വെള്ളത്തിൽ ബ്ലൂ ഗ്രീൻ ആൽഗെ കണ്ടെത്തിയ സാഹചര്യത്തിലാണ്...

കാറ് പോസ്റ്റില്‍ ഇടിച്ച് സിഐയ്ക്ക് പരിക്ക്

ഇ​ല​ക്‌ട്രിക് പോ​സ്റ്റി​ൽ കാ​റി​ടി​ച്ചു പ​ള്ളു​രു​ത്തി സി​ഐ കെ.​ജി. അ​നീ​ഷി​ന് പ​രി​ക്ക്. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​സ്റ്റി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട...

അപ്രതീക്ഷിതം, ഈ വിടവാങ്ങല്‍

മരണം ഒരു ഞെട്ടലാണ്, സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ പോലെ, നിനച്ചിരിക്കാത്ത ക്ലൈമാക്സ് പോലെ അങ്ങനെയാണ് ശ്രീദേവിയെന്ന ഈ അഭിനയതാരകം മറഞ്ഞെന്ന...

കൊയ്‌ലാണ്ടിയിൽ തീപിടുത്തം

കൊയ്‌ലാണ്ടിയിൽ തീപിടുത്തം. കൊയ്‌ലാണ്ടിയിലെ മാർക്കറ്റ് റോഡിലെ ഫർണീച്ചർ കടകളിലാണ് തീപിടുത്തമുണ്ടായത്. 2 കടകളിൽ തീപിടർന്നു. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ...

ഫിലിപ്പ് ജോണ്‍ രാജിവച്ചു

ബിഡിജെഎസ് ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്‍റ് ഫിലിപ്പ് ജോണ്‍ രാജിവച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ...

കോഴിക്കോട് ബീച്ചില്‍ മധ്യവയസ്കന്‍ മരിച്ച നിലയില്‍

കോഴിക്കോട് സൗത്ത് ബീച്ചില്‍ പഴയ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം മദ്ധ്യവയസ്ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചിറ സ്വദേശി അബ്ദുല്‍ അസീസ്...

മാമം പാലത്തില്‍ നിന്ന് സ്ക്കൂള്‍ ബസ് മറിഞ്ഞു

ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് സ്ക്കൂള്‍ ബസ് താഴേക്ക് മറിഞ്ഞു.  സരസ്വതി വിദ്യാനികേതന്‍ സ്ക്കൂളിലെ ബസ്സാണ് മറിഞ്ഞത്. വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര...

Page 265 of 267 1 263 264 265 266 267
Advertisement
X
Top