എറണാകുളത്ത് സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍

March 19, 2018

പുത്തന്‍വേലിക്കരയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍. പാലാട്ട് ഡേവിസിന്റെ ഭാര്യ മോളിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മനോദൗര്‍ബല്യമുള്ള മകനോടൊപ്പമായിരുന്നു താമസം....

കീഴാറ്റൂര്‍ ബൈപ്പാസ്; നാട്ടുകാര്‍ മണ്ണെണ്ണെ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നു March 14, 2018

കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ നി​ക​ത്തി ബൈ​പ്പാ​സ് നി​ർ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ശക്തം. ദേ​ഹ​ത്ത് മ​ണ്ണെ​ണ...

ചാലിയാർ പുഴയിലെ വെള്ളം കുടിക്കാൻ ഉപയോഗിക്കരുത് : ജലവിഭവ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് March 13, 2018

ചാലിയാര്‍ പുഴയിലെ വിഷപ്പായലിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ പുഴയിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് റിപ്പോര്‍ട്ട്. സിഡബ്ലുആര്‍ഡിഎമ്മിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ശുദ്ധീകരിച്ച്...

യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം; ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു March 13, 2018

യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുതിയ കേസിൽ പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു .പെരുമ്പാവൂർ വെങ്ങോല ബഥനി കുരിശിനു സമീപം കാലക്കാട്ടപ്പറമ്പിൽ...

വയനാട്ടിൽ നിന്നും 18 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി March 8, 2018

വയനാട്ടിൽ കൽപറ്റയിൽ നിന്നും കുഴൽപണം പിടികൂടി. കണിയാമ്പറ്റ മില്ലുമുക്ക് സാവൻ വീട്ടിൽ സബീർ എന്നയാളുടെ കയ്യിൽ നിന്നുമാണ് പതിനെട്ട് ലക്ഷത്തി...

ചാലിയാറിൽ കണ്ടെത്തിയ ബ്ലൂ ഗ്രീൻ ആൽഗ ഇരുവഞ്ഞി പുഴയിലേക്കും പടരുന്നു March 7, 2018

ചാലിയാർ പുഴയിൽ കണ്ടെത്തിയ ബ്ലൂ ഗ്രീൻ ആൽഗെ സമീപത്തെ പുഴകളിലേക്കും പടരുന്നു. ഇരുവഞ്ഞിപുഴയിലാണ് ബ്ലൂ ഗ്രീൻ ആൽഗെ എന്ന പേരിൽ...

തിരുവനന്തപുരത്ത് മദ്യപന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു March 7, 2018

തിരുവനന്തപുരം ആര്യനാടില്‍  മദ്യലഹരിയിലായിരുന്നവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പള്ളിവേട്ട സ്വദേശി ജയകൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ്...

ശീതള പാനീയ കച്ചവടത്തിൻറെ മറവിൽ കഞ്ചാവ് വിൽപ്പന; ബംഗാൾ സ്വദേശി അറസ്റ്റിൽ March 6, 2018

ശീതള പാനീയ കച്ചവടത്തിൻറെ മറവിൽ കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിവന്ന ഇതര സംസ്ഥാനക്കാരൻ തിരുവല്ലയിൽ അറസ്റ്റിലായി. ബംഗാൾ മൂർഷിദാബാദ്...

Page 80 of 83 1 72 73 74 75 76 77 78 79 80 81 82 83
Top