എംപിമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ശമ്പളം ഒരു ലക്ഷം രൂപ എന്നതില്‍ നിന്ന് 124000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്....
ലാൻഡിങ്ങിനിടെ സാങ്കേതിക തകരാറുണ്ടായ വിമാനം സുരക്ഷിതമായി ഇറക്കി. ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള അലയൻസ്...
നാഗ്പൂരിൽ യു പി മോഡൽ ബുൾഡോസർ നടപടിയുമായി നഗരസഭ. നാഗ്പൂർ കലാപ കേസിലെ...
ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ്...
ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍...
ഭര്‍ത്താവ് ജീവനൊടുക്കുന്നതിന്റെ ലൈവ് വിഡിയോ 44 മിനിറ്റുകള്‍ കണ്ട് നിന്ന ഭാര്യയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലാണ് സംഭവം. 27 വയസുകാരനായ...
ഇന്ത്യയിലെ ഭക്ഷണത്തെ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുന്ന അമേരിക്കന്‍ യുവാവിന്റെ എക്‌സ് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. ഇന്ത്യയിലെ ഭക്ഷണത്തിലെ അമിതമായ എരിവും...
ന്യൂ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ ചില പ്ലാറ്റ് ഫോമുകളില്‍ തിക്കും തിരക്കുമെന്ന് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായുണ്ടായ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍...
ഉത്തർപ്രദേശിലെ സംഭലിൽ കഴിഞ്ഞ വർഷം നവംബർ 24ന് പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട കേസിൽ ഷാഹി ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ...