Advertisement

ജമ്മുകശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

ഭിന്നശേഷിക്കാ‍ർക്ക് ബീച്ചുകളിൽ സഞ്ചരിക്കാനായുള്ള പാതയൊരുക്കി തമിഴ്നാട് സ‍ർക്കാർ

ഭിന്നശേഷിക്കാ‍ർക്കുവേണ്ടി കടൽത്തീരത്തേക്ക് വഴി ഒരുക്കി സ്റ്റാലിൻ സ‍ർക്കാർ. വിദേശ രാജ്യങ്ങളിലുള്ളതുപോലെ ബീച്ചുകളിൽ വീൽച്ചെയറുകൾക്ക് സഞ്ചരിക്കാനായുള്ള പാതയാണ് തമിഴ്നാട് സ‍ർക്കാർ സജ്ജമാക്കിയത്....

ഇന്ധന സബ്‌സിഡി പ്രഖ്യാപിച്ച് ജാർഖണ്ഡ്; 250 രൂപ വരെ അക്കൗണ്ടിൽ എത്തും

ഇന്ധന വില വർധനവിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ജാർഖണ്ഡ്. ഇരുചക്ര...

ഒമിക്രോൺ വ്യാപനം; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം മാറ്റി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം മാറ്റി. ഒമിക്രോൺ സാഹചര്യം മുൻനിർത്തിയാണ് യുഎഇ സന്ദർശനം...

യുപിയിൽ ദളിത് പെൺകുട്ടിക്ക് ക്രൂര മർദനം, സർക്കാർ ഉറങ്ങുകയാണെന്ന് പ്രിയങ്ക

ഉത്തർപ്രദേശിലെ അമേഠിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിക്ക് ക്രൂര മർദനം. മോഷണക്കുറ്റം ആരോപിച്ച് കുടുംബമാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ കേസെടുത്ത...

തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊന്നു

നാഗ്പൂരിലെ ഗദ്ദിഗോഡം പ്രദേശത്ത് തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി. 25 കാരനെ രണ്ട് പേർ ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു....

രാജ്യത്ത് 781 ഒമിക്രോൺ കേസുകൾ, കൂടുതൽ ഡൽഹിയിൽ

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. 781 കേസുകളാണ് ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡൽഹിയിലാണ് കൂടുതൽ രോഗികൾ. കഴിഞ്ഞ 24...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യത

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഹാറിൽ ഇന്നും നാളെയും ശീതതരംഗം ശക്തമായിരിക്കും. (...

ഡോക്‌ടേഴ്‌സ് സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്; കൊവിഡ് ഡ്യൂട്ടി ബഹിഷ്കരിക്കും

നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതിനെതിരെ ഡല്‍ഹിയില്‍ റെസിഡന്റ് ഡോക്ടേഴ്‌സ് നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്. കൊവിഡ് ഡ്യൂട്ടിയടക്കം ബഹിഷ്കരിക്കാനാണ് ഡോക്‌ടേഴ്‌സിന്റെ...

രാമക്ഷേത്ര നിർമാണം തടയാൻ ആർക്കും കഴിയില്ല: അമിത് ഷാ

അയോധ്യയിൽ രാമക്ഷേത്രം പണിയുന്നത് ആർക്കും തടയാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്ര നിർമ്മാണം തടയാൻ എസ്പിയും...

Page 1877 of 4391 1 1,875 1,876 1,877 1,878 1,879 4,391
Advertisement
X
Top