
രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി. നിയന്ത്രങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ. ഗോവയും മണിപ്പൂരും...
ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോർട്ട്...
നീറ്റ് കൗൺസിലിംഗ് വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമാവുകയാണ്. രാജ്യവ്യാപക സമരത്തിന് ആഹ്വനം ചെയ്‌ത്...
ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. തെരഞ്ഞെടുപ്പ് മാറ്റാനുള്ള തീരുമാനം...
ശിശുദിനം മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപിയായ പർവേഷ് വർമ. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ആണ്...
സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ എം പി. നിതി ആയോഗിൻ്റെ ദേശീയ ആരോഗ്യസൂചികയിൽ ഒന്നാമതെത്തിയതിന് സംസ്ഥാന സർക്കാരിനെ...
ജിഎസ്ടി തട്ടിപ്പ് നടത്തിയ വ്യാപാരി പീയുഷ് ജെയിനിന്റെ വസതിയില്‍ നിന്നും ഇതുവരെ പിടിച്ചെടുത്തത് 257 കോടിയുടെ പണം. 25 കിലോ...
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ഹരിഹരൻ പരോളിലിറങ്ങി. മുപ്പത് ദിവസത്തേക്കാണ് പരോൾ. നളിനിയുടെ അമ്മ പദ്മ മദ്രാസ് ഹൈക്കോടതിയിൽ...
രാജ്യത്ത് കൗമാരക്കാര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കൊവാക്‌സിന്‍ മാത്രമായിരിക്കും 15 മുതല്‍ 18 വയസ്...