Advertisement

ചോദ്യം ചെയ്യലിൽ നുണക്കൂമ്പാരം; സുകേഷിനെ ജയിലിൽ സന്ദർശിച്ചത് 10ലധികം അഭിനേതാക്കളെന്ന് റിപ്പോർട്ട്

കൊവിഡിന് ശേഷം 9% ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടി; രാഹുൽ ഗാന്ധി

രാജ്യത്ത് കൊവിഡ് ആരംഭിച്ചതിന് ശേഷം 9 ശതമാനം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) അടച്ചുപൂട്ടിയെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര...

ഹിന്ദുവിനെ ശക്തിപ്പെടുത്തുക പ്രധാനമന്ത്രിയുടെ ആശയം: അമിത് ഷാ

ഹിന്ദു മതത്തെ ശക്തിപ്പെടുത്തുക എന്ന ആശയം വിഭാവനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി...

പഞ്ചാബിൽ ബി.ജെ.പിയുമായി ചേർന്ന് ഭരണം പിടിക്കും,101 ശതമാനം വിജയമുറപ്പ് ; ക്യാപ്റ്റൻ അമരീന്ദർ സിംഗ്

വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 101 ശതമാനം വിജയമുറപ്പെന്ന് പഞ്ചാബ് ലോക് കോൺഗ്രസ്...

2 കണ്ടെയ്നർ നിറയെ കന്നുകാലികൾ, 59 പശു തല; അസമിൽ രണ്ട് പേർ അറസ്റ്റിൽ

അസമിൽ പശു സംരക്ഷണ നിയമം ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്ത് കന്നുകാലിക്കടത്ത് വ്യാപകം. ബിശ്വനാഥ് ജില്ലയിൽ കന്നുകാലികളെ നിറച്ച രണ്ട് കണ്ടെയ്നറുകൾ പൊലീസ്...

കേരളത്തിന്റെ അവസ്ഥ പരിതാപകരം; കൊവിഡ് നഷ്ടപരിഹാര വിതരണത്തിൽ കേരളത്തിന് വിമർശനം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്ന കാര്യത്തിൽ കേരളത്തിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രിംകോടതി. കൊവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നവർക്ക്...

ഡൽഹിയിൽ സ്കൂളുകൾ നാളെമുതൽ തുറക്കും

ഡൽഹിയിൽ സ്കൂളുകൾ നാളെമുതൽ തുറക്കും. ആറാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് സ്കൂൾ തുറക്കുന്നത്. ഉയർന്ന വായു മലിനീകരണം മൂലം ഡൽഹിയിൽ സ്കൂളുകൾ...

ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ച അധ്യാപികയ്ക്ക് ജാമ്യം

അന്തരിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ച അധ്യാപികയ്ക്ക് ജാമ്യം ലഭിച്ചതായി ബാർ & ബെഞ്ച്...

2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച വളർച്ച നേടുന്ന രാജ്യമായി ഇന്ത്യ മാറും; അമിത് ഷാ

2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച വളർച്ച നേടുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

ദളിത് കുട്ടികളെ ഭീഷണിപ്പെടുത്തി; ഹെഡ്മിസ്ട്രസിനെതിരെ കേസ്

ദളിത് കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ കേസ്. ബാംഗ്ലൂർ തമിഴ് സംഗ കാമരാജർ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ്...

Page 1892 of 4391 1 1,890 1,891 1,892 1,893 1,894 4,391
Advertisement
X
Top