
ഗോവിന്ദ്ഘട്ടിൽ നിന്ന് ഉത്തരാഖണ്ഡിലെ ഹേമകുണ്ഡ് സാഹിബ് ജി വരെയുള്ള റോപ് വേ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി...
ആശാ പ്രവർത്തകരുടെ സമരം, മന്ത്രി വീണാ ജോർജ് പറയുന്നത് എല്ലാം പച്ച കള്ളമെന്ന്...
ഡൽഹി അംബേദ്കർ സർവകലാശാലയിൽ SFI ക്ക് ഉജ്ജ്വലവിജയം. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ 45...
പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് മുബൈയിലെ അന്തേരിയില്‍ 17 വയസുകാരിയെ കാമുകന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. അറുപത് ശതമാനത്തോളം പൊള്ളലേറ്റ...
ഉത്തർ പ്രദേശിൽ MLA ക്ക് പിഴ ഈടാക്കി സ്പീക്കർ. നിയമസഭ കാർപെറ്റിൽ ഗുഡ്ക ചവച്ചു തുപ്പിയ MLA ക്കാണ് സ്പീക്കർ...
പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു.അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് കൽപ്പന ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.നിലവിൽ ഹൈദരാബാദിലെ...
മഹാകുംഭമേളയിൽ പങ്കെടുക്കാൻ കഴിയാതെ പോയവർക്ക് ത്രിവേണീ സംഗമ സ്ഥാനത്ത് നിന്നുള്ള ജലം വീട്ടിൽ എത്തിക്കാനുള്ള നീക്കവുമായി യോഗി സർക്കാർ. സംസ്ഥാനത്തെ...
ചരിത്രത്തിൽ ആദ്യമായി കൈയെഴുത്ത് ബജറ്റ് അവതരിപ്പിച്ച് ഛത്തീസ്ഗഢ് ധനമന്ത്രി ഒ പി ചൗധരി. ഇന്നലെയാണ് നിയമസഭയിൽ 100 പേജുള്ള ബജറ്റ്...
ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെ വന്യജീവി പുനരധിവാസ കേന്ദ്രമായ വന്‍താര പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്തു. വന്‍താരയിലെ അന്തേവാസികളായ മൃഗങ്ങള്‍ക്കൊപ്പം...