
മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപി യുമായ ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മോദി മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ്...
ഇന്ത്യൻ സാഹചര്യത്തിനൊത്ത നിയമ വ്യവസ്ഥ വേണം, രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനമെന്ന് സുപ്രീം...
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചേക്കുമെന്ന് സൂചന. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായുള്ള ഭിന്നത...
തമിഴ്നാടിന്റെ ഇരുപത്തിയാറാമത് ഗവര്‍ണറായി ആര്. എന്‍ രവി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി ചീഫ്...
രാജ്യത്ത് ഇന്ന് 35662 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 97.6 ശതമാനം, ചികിത്സയിൽ ഉള്ളവർ 3 ലക്ഷത്തിൽ...
പശ്ചിമ ബംഗാളിൽ തൃണമൂൽ-കോൺഗ്രസ് പോര് മുറുകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ രാഹുൽ ഗാന്ധിയല്ലെന്ന് തൃണമൂൽ കോൺഗ്രസ്. മമത ബാനർജിയാണ്...
ഹൈക്കോടതി ജഡ്ജിമാരെ വ്യാപകമായി സ്ഥലം മാറ്റാൻ നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം. 13 ചീഫ് ജസ്റ്റിസുമാരെയും 28 ജഡ്ജിമാരെയും സ്ഥലം മാറ്റാനുള്ള...
ഭീകരവാദവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ഡല്‍ഹി പെലീസിന്റെ പിടിയില്‍. ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഭീകരന് ഒസാമയുടെ...
കനത്ത മഴയെ തുടർന്ന് മൂന്ന് ദിവസത്തിനിടെ ഉത്തർപ്രദേശിൽ മരണപ്പെട്ടത് 24 പേർ. ഇന്ന് മാത്രം മരണപ്പെട്ടത് 12 പേരാണ്. മഴയിൽ...