
ലൈംഗികാതിക്രമം ചെറുത്തില്ലെങ്കിൽ അത് സമ്മതപ്രകാരമാണെന്ന് കണക്കാക്കേണ്ടി വരുമെന്ന് മദ്രാസ് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് ഈ സുപ്രധാന വിധി....
മധ്യപ്രദേശിലെ പന്നയില്‍ കര്‍ഷകന്‍ കുഴിച്ചെടുത്തത് 30 ലക്ഷം രൂപയുടെ വജ്രശേഖരം. 6.47 കാരറ്റ്...
പബ്ജി കളിച്ച് അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവാക്കിയ...
നിയമസഭയില്‍ തന്നെ പുകഴ്ത്തി സംസാരിക്കരുതെന്ന് നിര്‍ദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമാണ് നിര്‍ദേശം. സഭയില്‍ ചോദ്യമുയരുമ്പോഴും...
അധികാരത്തിലുള്ളവരോട് സത്യം വിളിച്ചുപറയാൻ ഓരോ പൗരനും അവകാശമുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സത്യം വിളിച്ചു പറയാനുള്ള പൗരൻമാരുടെ അവകാശം...
വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ ഹരിയാനയിൽ കർഷക പ്രഷോഭം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കർഷകർക്ക് എതിരെ നടപടി സ്വീകരിച്ച് പൊലീസ്. ഹരിയാനയിലെ കർണാൽ...
പശ്ചിമ ബംഗാളില്‍ തൃണമൂലിനെ നേരിടാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട പണത്തട്ടിപ്പില്‍...
സ്കൂളുകൾ തുറന്നെങ്കിലും ക്ലാസിൽ വരാൻ കുട്ടികളെ ആരെയും നിർബന്ധിക്കില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ക്ലാസിലേക്ക് വരാൻ താത്പര്യമില്ലാത്ത കുട്ടികൾക്ക്...
മൈസൂരു കുട്ടബലാത്സംഗ കേസില്‍ അഞ്ചു പേരെ പിടിക്കൂടിയതായി വിവരം. തമിഴ്‍നാട്ടില്‍ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളില്‍ ഒരാള്‍...