Advertisement

മഹാകുംഭമേളയിൽ നേരിട്ടെത്താൻ സാധിച്ചില്ല; വെർച്വൽ സ്നാനത്തിലൂടെ ഭർത്താവിന്റെ പാപങ്ങൾ കഴുകി ഭാര്യ

കുംഭമേളയില്‍ പങ്കെടുക്കാത്ത നെഹ്‌റു കുടുംബത്തെ വോട്ടര്‍മാര്‍ ബഹിഷ്‌കരിക്കണമെന്ന് കേന്ദ്രമന്ത്രി

കുംഭമേളസ്ഥലം സന്ദര്‍ശിക്കുകയോ സ്‌നാനം ചെയ്യുകയോ ചെയ്യാത്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹിന്ദു സമൂഹത്തെയാകെ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ....

മഹാകുംഭ മേളയിലെ ശിവരാത്രി സ്‌നാനത്തിനായി വന്‍ ജനപ്രവാഹം; ഇതുവരെ കുംഭമേളയില്‍ പങ്കെടുത്തത് 64 കോടി ഭക്തര്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളയിലെ ശിവരാത്രി സ്‌നാനത്തിനായി വന്‍ ജന പ്രവാഹം. ത്രിവേണീ...

ഇന്ത്യയിൽ ഇഷ്ടം പോലെ ചെലവാക്കാൻ പണം കൈയ്യിലുള്ളവർ വളരെ കുറവ്; ധനികരുടെ സമ്പത്ത് വളരുന്നതായി കണക്ക്

143 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ അടിസ്ഥാന ആവശ്യത്തിനപ്പുറം സാധനങ്ങൾ വാങ്ങാൻ സാമ്പത്തിക ശേഷിയുള്ളവരുടെ...

ഭീഷണി ഇന്ത്യക്ക്; പ്രതിരോധ രഹസ്യങ്ങൾ വരെ ചോർത്താൻ കരുത്തുള്ള റഡാർ മ്യാൻമർ അതിർത്തിയിൽ വിന്യസിച്ച് ചൈന

മ്യാൻമർ അതിർത്തിക്കടുത്തുള്ള തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിൽ അത്യാധുനിക റഡാർ സംവിധാനം ചൈന സ്ഥാപിച്ചത് ഇന്ത്യക്ക് വെല്ലുവിളി. പുതുതായി സ്ഥാപിച്ച ലാർജ്...

ആക്രമിച്ച കടുവയെ തല്ലിക്കൊന്ന് ഗ്രാമവാസികള്‍; കേസെടുത്ത് പൊലീസ്

ഉത്തര്‍പ്രദേശിൽ രണ്ട് പേരെ ആക്രമിച്ച കടുവയെ തല്ലിക്കൊന്ന് ഗ്രാമവാസികള്‍. ലഖിംപുര്‍ ഖേരിയിൽ ദുധ്വ ടൈഗര്‍ റിസര്‍വിലെ ബഫര്‍ സോണിന് സമീപമാണ്...

പുനെയില്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന MSRTC ബസില്‍ യുവതിയെ ബലാത്സംഗം ചെയ്തു; സംഭവം പൊലീസ് സ്റ്റേഷന് തൊട്ടരികെ

മഹാരാഷ്ട്രയിലെ പുനെയില്‍ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ വച്ച് 26 വയസുള്ള യുവതിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. പുനെയിലെ തിരക്കേറിയ...

അരവിന്ദ് കെജ്രിവാൾ രാജ്യസഭയിലേക്ക്?; നീക്കങ്ങളുമായി എഎപി

എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെ രാജ്യസഭയിലേക്ക് എത്തിക്കാൻ നീക്കം. ലുധിയാന വെസ്റ്റ് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ രാജ്യസഭാ എംപി സഞ്ജീവ്...

‘തമിഴ് ഭാഷ അതിപ്രധാനമായ വികാരം; ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല’; വിജയ്

തമിഴ് ഭാഷ അതിപ്രധാനമായ വികാരമെന്ന് ടിവികെ അധ്യക്ഷൻ വിജയ്. ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് ടിവികെ സമ്മേളനത്തിൽ വിജയ് പറഞ്ഞു....

ഇനി സഭയിൽ വിശ്രമിക്കാം, ഉറങ്ങാം ; എംഎൽഎമാർക്ക് റിക്ലൈനർ കസേരകൾ നൽകാൻ സ്പീക്കർ

നിയമസഭയിൽ എംഎൽഎമാർക്ക് ഉറങ്ങാനും,വിശ്രമിക്കാനുമുള്ള സൗകര്യമൊരുക്കാൻ കർണാടക സ്പീക്കർ യു ടി ഖാദർ. സഭാംഗങ്ങളുടെ ഹാജർ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ...

Page 204 of 4453 1 202 203 204 205 206 4,453
Advertisement
X
Top