
മഹാരാഷ്ട്രയിലെ പുനെയില്‍ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ വച്ച് 26 വയസുള്ള യുവതിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. പുനെയിലെ തിരക്കേറിയ...
എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെ രാജ്യസഭയിലേക്ക് എത്തിക്കാൻ നീക്കം. ലുധിയാന വെസ്റ്റ്...
തമിഴ് ഭാഷ അതിപ്രധാനമായ വികാരമെന്ന് ടിവികെ അധ്യക്ഷൻ വിജയ്. ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ...
നിയമസഭയിൽ എംഎൽഎമാർക്ക് ഉറങ്ങാനും,വിശ്രമിക്കാനുമുള്ള സൗകര്യമൊരുക്കാൻ കർണാടക സ്പീക്കർ യു ടി ഖാദർ. സഭാംഗങ്ങളുടെ ഹാജർ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ...
തെലങ്കാന നാഗർകുർണൂലിലെ തുരങ്ക അപകടത്തിൽ രക്ഷാദൗത്യം അതിസങ്കീർണം. ശ്വാസം കിട്ടാത്തതിനാൽ ഒരു സംഘം രക്ഷാപ്രവർത്തകർ ടണലിൽ നിന്ന് മടങ്ങി. കുടുങ്ങിക്കിടക്കുന്നവരിൽ...
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ ജനങ്ങൾക്ക് കഠിനമായ മുടി കൊഴിച്ചിൽ ഉണ്ടാകുന്നതായി പരാതി. സംഭവത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്...
നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം ഇന്ന് മഹാബലിപുരത്ത് നടക്കും. തെരഞ്ഞെടുക്കപ്പെട്ട 2000 പാര്‍ട്ടി...
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേള ഇന്ന് സമാപിക്കും. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്നാനത്തോടെയാണ് സമാപനമാകുക. 64 കോടിയോളം പേര്‍ ഇത്തവണ...
തിരുപ്പത്തൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം. ആറ് വിദ്യാര്‍ഥികളാണ് ലൈംഗികാതിത്രമത്തിന് ഇരയായത്. ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകനായ പ്രഭുവിനെ...