Advertisement

കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

വിരലടയാളം പ്രതിയുടെതല്ലെന്ന വാർത്ത ശരിയല്ല; സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിരോധത്തിലായി പൊലീസ്

നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിരോധത്തിലായി പൊലീസ്.വിരലടയാളം പ്രതിയുടെതല്ലെന്ന വാർത്ത ശരിയല്ലെന്ന് പൊലീസ്. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ഡിസിപി...

ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് പ്രാബല്യത്തില്‍; യുസിസി നിലവില്‍ വരുന്ന ആദ്യ സംസ്ഥാനം

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഇന്നുമുതല്‍ ഉത്തരാഖണ്ഡില്‍...

34 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ലങ്കൻ പിടിയിൽ; ഈ വർഷം ഇതുവരെ പിടിയിലായത് 6 ബോട്ടും 52 തൊഴിലാളികളും

തമിഴ്നാട്ടിൽ നിന്നുള്ള 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവിക സേനയുടെ പിടിയിലായി. രാമനാഥപുറത്ത്...

വിവാഹം നടന്നില്ല, യുവതി ജീവനൊടുക്കി: യുവാവിന്റെ അമ്മയ്ക്കെതിരായ ആത്മഹത്യ പ്രേരണ കേസ് സുപ്രീം കോടതി റദ്ദാക്കി

വിവാഹത്തിന് അനുമതി നിരസിക്കുന്നത് ഐപിസി സെക്ഷൻ 306 പ്രകാരം ആത്മഹത്യാപ്രേരണയ്ക്ക് കാരണമാകില്ലെന്ന് സുപ്രീംകോടതി. യുവാവിനെ വിവാഹം കഴിക്കാൻ സാധിക്കാത്തതിൽ മനംനൊന്ത്...

കഞ്ചാവ് കൃഷിയെ കുറിച്ചുള്ള പഠനം; അംഗീകാരം നൽകി ഹിമാചൽ മന്ത്രിസഭ

കഞ്ചാവ് കൃഷി സംബന്ധിച്ച പഠനത്തിന് ഹിമാചല്‍ പ്രദേശ് കാബിനറ്റിന്റെ അംഗീകാരം. വ്യാവസായിക, ശാസ്ത്രീയ, ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയന്ത്രിതമായി കൃഷി...

ഫിംഗർ പ്രിൻറ് മാച്ച് അല്ല, സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റുകൾ

നടന്‍ സെയഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ട്വിസ്റ്റുകള്‍ തുടരുന്നു. സെയ്ഫ് അലിഖാന്റെ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19...

9 മാസം പ്രായമായ കുഞ്ഞിനെ മാതാവ് എറിഞ്ഞു കൊന്നു

യുപിയിൽ മാതാവ് കുഞ്ഞിനെ എറിഞ്ഞു കൊന്നു. 9 മാസം പ്രായമായ കുഞ്ഞിനെയാണ് എറിഞ്ഞു കൊന്നത്. ഇരുനില വീടിന് മുകളിൽ നിന്നാണ്...

ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ ഏക സിവില്‍ കോഡ്

ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നാളെ പ്രാബല്യത്തില്‍ വരും. യുസിസി പോര്‍ട്ടലും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നാളെ ഉദ്ഘാടനം...

യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രധാനമന്ത്രി; റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഴുകി രാജ്യം

രാജ്യം ഇന്ന് എഴുപത്തിയാറാം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാഷ്ട്രപതി...

Page 239 of 4452 1 237 238 239 240 241 4,452
Advertisement
X
Top