Advertisement

വ്യോമസേന വിമാനാപകടം; മലയാളികളടക്കം പതിമൂന്ന് പേരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും

തമിഴ്‌നാട്ടില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ

തമിഴ്‌നാട്ടില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് അസറുദ്ദീന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. ആരാധനാ കേന്ദ്രീകരിച്ചാണ് ഇവര്‍ ആക്രമണങ്ങള്‍...

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലേക്ക് പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കണമെന്ന് അമിത് ഷാ

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലേക്ക് ബിജെപിയുടെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കണമെന്ന് അമിത്...

ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ് മടങ്ങി

അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ആശങ്ക ഒഴിഞ്ഞു. ഗതി മാറി...

അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തിലെ ഫ്‌ളൈറ്റ് സര്‍ജന്റ് അനൂപ് കുമാര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം

അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തിലെ ഫ്‌ളൈറ്റ് സര്‍ജന്റ് ആലഞ്ചേരി വിജയ വിലാസത്തില്‍ അനൂപ് കുമാര്‍ അപകടത്തില്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം...

അരുണാചലിൽ വ്യോമസേനാ വിമാനം തകർന്നു വീണ്‌ മരിച്ചവരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി

അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്....

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പ്രവർത്തകർ പണിയെടുക്കാത്തത്; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം കോൺഗ്രസ് പ്രവർത്തകർ പണിയെടുക്കാത്തതെന്ന വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അത്തരം പ്രവർത്തകരെ...

ബീഹാറിൽ മസ്തിഷ്‌ക വീക്കം പടർന്ന് പിടിക്കുന്നതായി സൂചന

ബീഹാറിൽ മസ്തിഷ്‌ക വീക്കം പടർന്ന് പിടിക്കുന്നതായി സൂചന. ബീഹാർ മുസഫർ നഗറിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 43 കുട്ടികൾ മരിച്ചു....

കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 3 മലയാളി സൈനികരടക്കം 13 പേരും മരിച്ചു

മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരണം. തൃശൂർ...

പശ്ചിമ ബംഗാൾ സംഘർഷം; ഗവർണർ സർവ്വകക്ഷി യോഗം വിളിച്ചു

പശ്ചിമ ബംഗാളിൽ തുടരെ ഉണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ കേസരി നാഥ് ത്രിപാഠി സർവ്വകക്ഷി യോഗം വിളിച്ചു. ഇന്ന്...

Page 2883 of 3954 1 2,881 2,882 2,883 2,884 2,885 3,954
Advertisement
X
Exit mobile version
Top