പഞ്ചാബി ഗായകൻ ദലേർ മെഹന്തി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി വിജയ് ഗോയൽ, നോർത്ത് വെസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥി കൂടിയായ...
രാത്രി ഹൈവേയിൽ വലിയ കല്ലുകൾ കൊണ്ടിട്ട് അപകടമുണ്ടാക്കുന്ന കവർച്ചാ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ...
വാരണാസിയില്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപ്പത്രികാ സമര്‍പ്പത്തില്‍ മോദിയുടെ പേര് നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി...
ബാങ്കുകളുടെ ഓഡിറ്റ് റിപ്പോർട്ടുകൾ, കിട്ടാകടങ്ങളുടെ വിവരങ്ങൾ എന്നിവ മറച്ചു വെക്കാൻ റിസർവ് ബാങ്കിന് അധികാരമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിവരാവകാശ നിയമപ്രകാരം...
ഉത്തർപ്രദേശിലെ സാംബാലിൽ ഇവിഎം മെഷീനുകൾ സൂക്ഷിച്ചിരുന്ന മുറിയുടെ സീൽ തകർത്തതായി പരാതി. സമാജ്‌വാദി പാർട്ടിയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്....
യന്ത്രതകരാറിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പട്‌നയിലേക്ക് പോകാൻ യാത്ര തിരിച്ചപ്പോഴാണ്...
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച...
വാരാണസിയിൽ നിന്നും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. പതിനൊന്നരയോടെ വാരാണസി കളക്ട്രേറ്റിലെത്തിയാണ് മോദി പത്രിക സമർപ്പിച്ചത്....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചു. സുപ്രീംകോടതിയാണ് ചിത്രം...