Advertisement

ബിജെപി രാജ്യത്തെ നശിപ്പിക്കുകയാണ്; പാകിസ്താനുമായുള്ള യുദ്ധത്തിൽ വിജയിക്കാമെന്ന തോന്നൽ അവർക്കുണ്ടെങ്കിൽ നഷ്ടങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളു : ഫറുഖ് അബ്ദുള്ള

അസമിൽ വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു

അസമിലെ ഗോലഘട്ടിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരണസംഖ്യ 80 ആയതായി റിപ്പോർട്ട്. മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെടും. നൂറോളം പേരെ ജോഹട്ട്...

ഡല്‍ഹിയ്ക്ക് സമ്പൂര്‍ണ സംസ്ഥാന പദവി; കെജ്‌രിവാള്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പേ ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി...

ഉത്തര്‍പ്രദേശില്‍ പശുസമിതിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ഹേമമാലിനി

ഉത്തര്‍പ്രദേശില്‍ പശുസംരക്ഷണ സമിതിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ബോളിവുഡ് നടി ഹേമമാലിനിയെ നിയമിക്കും....

എയർ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടുപേകുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി

എയര്‍ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി. മുംബൈയിലെ എയര്‍ഇന്ത്യ കണ്‍ട്രോള്‍ സെന്ററിലാണ് ഇതുസംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതിനു...

ഉത്തര്‍പ്രദേശില്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 10 മരണം

  ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ചവിട്ടിനിര്‍മ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 10 പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫാക്ടറിയില്‍ അനധികൃതമായി നിര്‍മ്മിച്ചിരുന്ന...

സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ സംഘപരിവാര്‍ മനോഭാവമുളളവര്‍; രാഹുല്‍ ഗാന്ധി

സംഘപരിവാര്‍ പ്രത്യയശാസ്ത്രം പിന്‍പറ്റുന്നവരെയാണ് കേന്ദ്ര സര്‍വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരായി നിയോഗിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ഇവര്‍ വിശാല കാഴ്ചപ്പാട് ഇല്ലാത്തവരാണെന്നും, കുട്ടികളുടെ...

കശ്മീര്‍ പ്രശ്‌നത്തിന് സൈന്യത്തെ ഉപയോഗിച്ചല്ല പരിഹാരം കാണേണ്ടത്; രാഷ്ട്രപതിക്ക് നാവിക സേനാ മേധാവിയുടെ കത്ത്

കശ്മീര്‍ പ്രശ്‌നത്തിന് സൈന്യത്തെ ഉപയോഗിച്ചല്ല പരിഹാരം കാണേണ്ടതെന്ന് നിര്‍ദേശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്‍ നാവിക സേനാ മേധാവി അഡ്മിറല്‍...

പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വികാരാധീനനായി വിതുമ്പി യോഗി ആദിത്യനാഥ്; വീഡിയോ

പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കണ്ണുതുടച്ച് വികരാധീനനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച യുവാ...

സച്ചിന്‍ തെണ്ടുല്‍ക്കറെ രാജ്യദ്രോഹിയാക്കി അര്‍ണാബ് ഗോസ്വാമി; ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി അതിഥികളുടെ പ്രതിഷേധം

പാക്കിസ്ഥാനെതിരെയുള്ള ലോകകപ്പ് മത്സരം ഉപേക്ഷിക്കരുതെന്ന് പറഞ്ഞ സച്ചിന്‍ തെണ്ടുല്‍ക്കറെ രാജ്യദ്രോഹിയാക്കി അര്‍ണാബ് ഗോസ്വാമി. ചാനല്‍ ചര്‍ച്ചയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനെതിരെ അര്‍ണാബ്...

Page 3443 of 4351 1 3,441 3,442 3,443 3,444 3,445 4,351
Advertisement
X
Top