Advertisement

വെടിയുണ്ട ഏൽക്കേണ്ടി വന്നാലും അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഫെബ്രുവരി 21നെന്ന് സ്വാമി സ്വരൂപാനന്ദ്

സിബിഐ ഇടക്കാല ഡയറക്ടറുടെ നിയമനം: മൂന്നാമത്തെ ജഡ്ജിയും പിന്മാറി

സിബിഐ ഇടക്കാല ഡയറക്ടർ നാ​ഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജികൾ പ​രി​ഗണിക്കുന്നതിൽ നിന്നും മൂന്നാമത്തെ ജഡ്ജിയും പിന്മാറി....

ഗാന്ധിജിയുടെ ചിത്രത്തില്‍ വെടിയുതിര്‍ത്ത ഹിന്ദു മഹാസഭാ നേതാവിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

71-ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ ചിത്രത്തില്‍ വെടിയുതിര്‍ത്ത അഖില ഭാരത ഹിന്ദു മഹാസഭ...

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ പതിനൊന്ന് മണിയ്ക്ക് ഇരുസഭകളുടെയും സംയുക്ത...

പരീക്കറുമായുള്ള കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍

മനോഹര്‍ പരീക്കറുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി . താന്‍ പറഞ്ഞത് പൊതുകാര്യങ്ങളാണെന്ന് പരീക്കറിനയച്ച കത്തിലൂടെ രാഹുല്‍...

രാഷ്ട്രീയലാഭത്തിനു വേണ്ടി ഇത്തരം നുണകള്‍ പറയരുത്; രാഹുല്‍ ഗാന്ധിയോട് പരീക്കര്‍

രാഷ്ട്രീയലാഭത്തിനു വേണ്ടി നുണകള്‍ പറയരുതെന്നും ഗുരുതരരോഗമുളള ഒരാളോട് ഇത്തരം കുടില തന്ത്രങ്ങള്‍ പാടില്ലെന്നും രാഹുല്‍ ഗാന്ധിയ്ക്ക് ഗോവ മുഖ്യമന്ത്രി മനോഹര്‍...

ഗാന്ധിജിയെ ‘വെടിവച്ച്’ ഹിന്ദു മഹാസഭാ നേതാവ്; ചിത്രം വിവാദത്തില്‍

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിക്കെതിരെ പ്രതീകാത്മകമായി വെടിയുതിർത്ത് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ്...

മോദി രാമന്‍, രാഹുല്‍ ഗാന്ധി രാവണന്‍, പ്രിയങ്ക ഗാന്ധി ശൂര്‍പ്പണഖ: ആക്ഷേപവുമായി ബി ജെ പി എം എല്‍ എ

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാവണനെന്നും പ്രിയങ്ക ഗാന്ധിയെ ശൂര്‍പ്പണഖയെന്നും വിളിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്....

കുവൈറ്റില്‍ ജോലിക്ക് പോയ സ്ത്രീകള്‍ അടിമകളായി കുടുങ്ങി കിടക്കുന്നു (വീഡിയോ)

കുവൈറ്റില്‍ ജോലിക്ക് പോയ സ്ത്രീകൾ അടിമകളായി കുടുങ്ങി കിടക്കുന്നു. ജോലി ചെയ്ത വീട്ടിൽ നിന്നും അറബിയുടെ ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്ന...

എസ്‌സി-എസ്ടി അതിക്രമ നിരോധന നിയമം: ഭേദഗതി സ്‌റ്റേ ചെയ്യില്ലെന്ന് വീണ്ടും സുപ്രീംകോടതി

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിരോധന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സ്റ്റേ ചെയ്യാന്‍ ആകില്ലെന്ന്...

Page 3483 of 4346 1 3,481 3,482 3,483 3,484 3,485 4,346
Advertisement
X
Exit mobile version
Top