കർണ്ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് രണ്ട് ദിവസത്തിനുള്ളിൽ പ്രശ്ന പരിഹാരമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി...
സുപ്രീംകോടതിയിലെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം തിരുമാനത്തിനെതിരെ സുപ്രീംകോടതിയിലെ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നത....
കര്‍ണാടകത്തില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തി പ്രാപിക്കുന്നു. എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള ബിജെപി നീക്കത്തെ പ്രതിരോധിക്കാനാണ്...
വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ലഭിച്ചത് ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞ ഉപയോഗിച്ച ഗർഭനിരോധന ഉറ. രാജസ്ഥാനിലെ ഹനുമാൻഗർ ജില്ലയിലാണ് സംഭവം. വികാസ് ചൗധരിയും...
ഡൽഹിയിലെ മദൻഗിരിയിലെ അംബേദ്കർ കോളനിയിൽ നിന്ന് ഇരുന്നൂറിലധികം ആളുകൾ ഇതുവരെ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്ന് മനുഷ്യക്കടത്തിൽപ്പെട്ട വിശാൽദാസിന്റെ അച്ഛൻ ദാസ് ട്വന്റിഫോറിനോട്....
കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി പാളയത്തിലെത്തി. കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ ഗൗഡ പാട്ടീലാണ്...
2019 മുതല്‍ രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു കൂടി സംവരണം വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍...
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തീര്‍ത്ഥാടന ടൂറിസം പദ്ധതി ‘സ്വദേശി ദര്‍ശന്‍’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 78 കോടി...
കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍ താഴെ പോകാതിരിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചത് ആശങ്കയോടെയാണ്...