Advertisement

ഗുജറാത്തിൽ ഗണേശ പൂജാ പന്തലിന് നേരെ കല്ലേറ്: 27 പേർ കസ്റ്റഡിയിൽ

‘ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾക്ക് ബിജെപിയോടുള്ള ഭയം ഇല്ലാതായി’; രാഹുൽ ഗാന്ധി

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ജനങ്ങൾക്ക് ബിജെപിയോടുള്ള ഭയം ഇല്ലാതായെന്ന് രാഹുൽഗാന്ധി യുഎസിൽ. ഇന്ത്യ ഒരു ആശയം മാത്രമാണെന്ന് ആണ്...

മങ്കിപോക്സ്‌ ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരം

വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ്‌ ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരം. കൂടുതൽ...

‘കോൺഗ്രസ് വിടണം’; വിദേശ നമ്പറിൽ നിന്ന് ബജ്റംഗ് പൂനിയക്ക് വധഭീക്ഷണി

കോൺഗ്രസിൽ ചേർന്ന ഗുസ്തി താരം ബജ്റംഗ് പുണിയയ്ക്ക് വധഭീഷണി. വാട്സ് ആപ്പിലൂടെയാണ് ഭീഷണി...

അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞ് റാം മാധവ് വീണ്ടും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയിലേക്ക്; ലക്ഷ്യം ജമ്മുവിലെ വിജയം മാത്രമോ?

ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയ 2014 ൽ സർക്കാരിനെ നയിക്കാൻ ആർഎസ്എസിനെ പ്രതിനിധീകരിച്ചെത്തിയതായിരുന്നു റാം മാധവ്. ബിജെപി അധികത്തിലെത്തുമ്പോഴെല്ലാം തങ്ങളുടെ...

എം പോക്‌സ് എന്നു സംശയം; ഒരാള്‍ ഐസോലേഷനില്‍; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എം പോക്‌സ് എന്നു സംശയത്തില്‍ ഒരാള്‍ ഐസോലേഷനില്‍. എം പോക്‌സ് ബാധിത രാജ്യത്ത് നിന്നും ഇന്ത്യയില്‍ എത്തിയ ആളാണ്...

വെല്‍ ഡണ്‍ മെറ്റ; മെറ്റയുടെ സഹായത്തോടെ ഒരാഴ്ചകൊണ്ട് യുപി പൊലീസ് രക്ഷിച്ചത് 10 ജീവന്‍

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുടെ സഹായത്തോടെ ഒരാഴ്ചകൊണ്ട് ഉത്തര്‍പ്രദേശ് പൊലീസ് രക്ഷിച്ചത് 10 ജീവന്‍. 10...

റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇന്ത്യ

റഷ്യ – യുക്രൈൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഒരുങ്ങി ഇന്ത്യ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മോസ്‌കോ...

നാല് വർഷം മുൻപ് ഭർത്താവിന്റെ മരണം, സങ്കടത്തെ നിശ്ചയദാർഢ്യമാക്കി ഉഷാ റാണി ഇന്ത്യൻ സൈന്യത്തിൽ

നാല് വർഷം മുൻപ് ഭർത്താവ് ക്യാപ്റ്റൻ ജഗ്താർ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടപ്പോൾ ഇനി എന്ത് ചെയ്യുമെന്ന് പകച്ചുനിന്ന ഉഷാറാണി. നിരാശയ്ക്ക്...

ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയം; വിജയുടെ തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം

വിജയുടെ തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം. രാഷ്ട്രീയ പാര്‍ട്ടിയായി കമ്മിഷന്‍ അംഗീകരിച്ചു. 2024 ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷയാണ്...

Page 378 of 4448 1 376 377 378 379 380 4,448
Advertisement
X
Top